വിവാഹത്തിന് മുമ്പേ നല്ല സുഹൃത്തുക്കള്‍, നാത്തൂനാണെന്ന ഒരു ഫീലുമില്ല, മാധവിയെ കുറിച്ച് അനന്യ പറയുന്നു

211

വളരെ കുറച്ച് സിനിമകളിലൂടെ തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ തര സുന്ദരി ആയിരുന്നു നടി അനന്യ. ബാല താരമായെത്തി മലയാള സിനിമയില്‍ എത്തി പീന്നിട് നായികയായി മാറുകയായിരുന്നു താരം.

Advertisements

ജയസൂര്യ നായകനായ പോസറ്റീവ് എന്ന സിനിമയിലൂടെയാണ് അനന്യ നായികയായി എത്തുന്നത്. ആയില്യ എന്നായിരുന്നു താരത്തിന്റെ യഥാര്‍ത്ഥ പേര്. സിനിമയില്‍ വന്ന ശേഷമാണ് അനന്യ എന്ന പേര് താരം സ്വീകരിച്ചത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം.

Also Read: ഞാന്‍ ഭയങ്കര ദേഷ്യക്കാരി, രമ്യയുമായി ഉണ്ടായ പ്രശ്‌നം ശരിക്കും സംഭവിച്ചത്, തുറന്ന് പറഞ്ഞ് അന്‍ഷിത

എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിയുമെന്നും അനന്യ ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. നാടോടികള്‍ എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ച താരത്തിന് തേടി പിന്നീട് നിരവധി അവസരങ്ങള്‍ എത്തി.

അടുത്തിടെയായിരുന്നു താരത്തിന്റെ സഹോദരന്റെ വിവാഹം. മാധവി എന്നാണ് ഭാര്യയുടെ പേര്. ഇപ്പോഴിതാ മാധവിയെ കുറിച്ച് അനന്യ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. വിവാഹത്തിന് മുമ്പേ തന്നെ താനും മാധവിയും നല്ല കൂട്ടാണെന്ന് അനന്യ പറയുന്നു.

Also Read: പോ ൺ കാണാത്ത ആരുണ്ട്; വൈ ബ്രേറ്റർ ഉപയോഗിക്കാൻ ഡോക്ടർമാർ പോലും പറയുന്നു; ഇതൊന്നും തെറ്റല്ലെന്ന് അസ്‌ല മാർലി

തനിക്ക് നാത്തൂനാണെന്നുള്ള ഫീലൊന്നുമില്ല. മാധവി നല്ല കമ്പനിയാണെന്നും സാധാരണയായി നാത്തൂന്‍ വരുമ്പോഴുള്ള ഫോര്‍മാലിറ്റിയൊന്നും തങ്ങള്‍ക്കിടയിലില്ലെന്നും അനന്യ കൂട്ടിച്ചേര്‍ത്തു.

Advertisement