എന്തുകൊണ്ടാണ് മീനാക്ഷി മഞ്ജുവിനെ അകറ്റി നിര്‍ത്തി ദിലീപിനൊപ്പം പോയത്, കാലങ്ങളായുള്ള ആരാധകരുടെ സംശയങ്ങള്‍ക്ക് ഒടുവില്‍ മറുപടി ഇതാ

871

ദിലീപിനെയും മഞ്ജുവാര്യരെയും പോലെ തന്നെ ആരാധകര്‍ ഒത്തിരിയാണ് ഇവരുടെ മകള്‍ മീനാക്ഷിക്കും. മീനാക്ഷി ദിലീപിന്റെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഈ അടുത്താണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് എടുത്തു സോഷ്യല്‍ മീഡിയയില്‍ സജീവമായത്.

Advertisements

തന്റെ കിടിലന്‍ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആരാധകര്‍ക്കിടെ ഈ താരപുത്രി എത്താറുണ്ട്. ആരാധകര്‍ ഇരുകൈയ്യോടെയാണ് പോസ്റ്റുകളെല്ലാം സ്വീകരിക്കുന്നത്. ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് മീനാക്ഷിയായിരുന്നു.

Also Read: മലയാളത്തിന്റെ മഹാ നടന് ഇന്ന് 72 ആം പിറന്നാൾ; പ്രായത്തെ വെല്ലുന്ന ലുക്കിൽ പ്രിയ താരം

ദിലീപിനൊപ്പം എന്തുകൊണ്ടാണ് മീനാക്ഷി പോയതെന്നും മഞ്ജുവിനൊപ്പം പോകാതിരുന്നതെന്തുകൊണ്ടാണെന്നും ഇന്നും ആരാധകര്‍ക്കിടയിലെ ചോദ്യമാണ്. ഇപ്പോഴിതാ ഇതിനുള്ള മറുപടി ആരാധകര്‍ തന്നെ കണ്ടെത്തിയിരിക്കുകയാണ്.

മഞ്ജുവെന്ന അമ്മ തന്നെയാണ് മകള്‍ ദിലീപിനൊപ്പം പോകാന്‍ കാരണമായതെന്ന് ആരാധകര്‍ പറയുന്നു. കാരണം ചെറുപ്പം മുതലേ പദ്്മസരോവരം വീടിനെ കുറിച്ചും ദിലീപിനെ കുറിച്ചുമെല്ലാം നല്ല കാര്യങ്ങളാണ് മഞ്ജു മകള്‍ക്ക് പകര്‍ന്നുനല്‍കിയത്.

Also Read:അയാൾ ചൂടനാണെന്ന് കേട്ടിട്ടുണ്ട്; ഞാൻ ഇല്ല എന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു; പക്ഷേ തിരിഞ്ഞ് നടക്കുമ്പോൾ പുറകിൽ നിന്ന് മമ്മൂട്ടി വിളിച്ചു; ക്യാപ്റ്റൻ സത്യനെ മമ്മൂട്ടി തിരിച്ചറിഞ്ഞ നിമിഷം ഇങ്ങനെ

മഞ്ജു നല്ലൊരു ഭാര്യയും അമ്മയുമാണ്. ചെറുപ്പം മുതലേ മഞ്ജു ദിലീപിനെ കുറിച്ച് മകളോട് പറഞ്ഞുകൊടുത്തത് നല്ല നല്ല കാര്യങ്ങളായിരുന്നു. അതുതന്നെയാണ് ദിലീപ് മകള്‍ മീനാക്ഷിക്ക് സൂപ്പര്‍ഡാഡാവാന്‍ കാരണമായതെന്നും ആരാധകര്‍ പറയുന്നു.

Advertisement