കട്ട റൊമാന്‍സ്, പ്രണയാര്‍ദ്രരായി സ്വാസികയും പ്രേമും, വൈറലായി വിവാഹഗാനം

58

സീരിയല്‍ രംഗത്ത് നിന്ന് മലയാളികള്‍ക്ക് ലഭിച്ച മികച്ച നടിയാണ് സ്വാസിക. അഭിനയത്തിന് പുറമേ അവതാരികയായും, നര്‍ത്തകിയായും സ്വാസികയെ പ്രേക്ഷകര്‍ സ്വീകരിച്ച് കഴിഞ്ഞു. സീരിയല്‍ രംഗത്തിലൂടെയാണ് സ്വാസികയെ എല്ലാവരും അറിഞ്ഞ് തുടങ്ങിയത്.

Advertisements

ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സ്വാസിക. സോഷ്യല്‍മീഡിയയിലും ഒത്തിരി സജീവമാണ്താരം. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. സീരിയല്‍ രംഗത്ത് തന്നെയുള്ള പ്രേം ജേക്കബ്ബാണ് സ്വാസികയുടെ ഭര്‍ത്താവ്.

Also Read:വേര്‍തിരിച്ച് കാണാന്‍ കഴിയില്ല, രണ്ട് പേരെയും ഞങ്ങള്‍ക്ക് വേണം; മാതാപിതാക്കളുടെ കാര്യത്തില്‍ മക്കളുടെ നിലപാട്

പ്രണയവിവാഹമായിരുന്നു. വളരെ രഹസ്യമായിട്ടിയിരുന്നു വിവാഹ ഒരുക്കങ്ങളെല്ലാം. എന്നാല്‍ ആര്‍ഭാടപൂര്‍വ്വമായിരുന്നു വിവാഹം. സിനിമാസീരിയല്‍ രംഗത്തെ പ്രമുഖരെല്ലാം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ സ്വാസികയുടെയും പ്രേമിന്റെയും വിവാഹഗാനമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. കട്ട റൊമാന്റിക് മോഡിലാണ് സ്വാസികയും പ്രേമും വിവാഹഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്. ശരിക്കും ജീവിക്കുകയായിരുന്നു എന്നുതന്നെ പറയാം.

Also Read:കഴിച്ചായിരുന്നോ ചേച്ചി ?; ചോദ്യത്തിന് റിമി ടോമിയുടെ മറുപടി കേട്ടോ, അതു പൊളിച്ചെന്ന് പ്രേക്ഷകര്‍

ജനുവരി 24നായിരുന്നു വീഡിയോ പുറത്തിറങ്ങിയത്. ഗാനത്തിന് സംഗീതം ല്‍കിയിരിക്കുന്നത് ഗൗതം വിന്‍സന്റാണ്. ജോസിമ ഷാജിയാണ് വരികളെഴുതിയത്. സോണി മോഹനും ഋധു കൃഷ്ണയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിവാഹഗാനം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

Advertisement