എട്ടാം ക്ലാസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈം ഗീ ക പീ ഡ നം നടത്തിയ മുപ്പതുകാരി പിടിയിൽ, സ്വപ്‌ന വിദ്യാർത്ഥിയുമായി ശാ രി രി ക ബ ന്ധ ത്തി ൽ ഏർപ്പെട്ട ത് പലതവണ

16425

സ്‌കൂൾ വിദ്യാർത്ഥിയെ പ്രണയം നടിച്ച് വശത്താക്കി പലതവണ ശാ രി രി ക ബ ന്ധ ത്തി ൽ ഏർപ്പെട്ട യുവതിയെ ഒടുവിൽ പോലീസ് പൊക്കി. എട്ടാം ക്ലാസുകാരനായ കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈം ഗീ കാ തി ക്ര മ ത്തിന് ഇരയാക്കിയ മുപ്പതുകാരിയാണ് അ റ സ്റ്റി ൽ ആയത്.

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയായ സ്വപ്ന എന്ന യുവതിയെയാണ് പോലീസ് പിടികൂടിയത്. ഹൈദരാബാദിലെ ബാലനഗറിൽ നിന്നാണ് രണ്ടുപേരെയും കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.ജൂലൈ 19 മുതലാണ് എട്ടാംക്ലാസ് വിദ്യാർഥിയായ 15 കാരനെ കാണാതായത്.

Advertisements

Also Read
എസ്എഫ്‌ഐ ക്കാരനായാണ് ഞാവിടെ കയറുന്നത്, അവിടുത്തെ ഏറ്റവും വലിയ ജാഥയുടെ പിന്നിൽ ഭയങ്കര രസത്തിൽ നടക്കുന്ന ആളായിട്ടാണ് മോഹൻലാലിനെ ആദ്യം കാണുന്നത്: ഷാജി കൈലാസ്

സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ കുട്ടി രാത്രി വൈകിയിട്ടും തിരികെ എത്തിയിരുന്നില്ല. ഇതോടെ വീട്ടുകാർ അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് സമീപത്തുതന്നെ താമസിക്കുന്ന ഭർത്താവും രണ്ട് കുട്ടികളുമുള്ള യുവതിയെയും കാണാതായിട്ടുണ്ടെന്ന വിവരമറിഞ്ഞത്.

ഇതോടെ സംശയം തോന്നിയ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രത്യേക സംഘത്തെ രൂപീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ചയാണ് യുവതിയും 15കാരനും ഹൈദരാബാദിലെ വാടകവീട്ടിൽ കഴിയുന്നതായി വിവരം ലഭിച്ചത്.

തുടർന്ന് ഹൈദരാബാദിലെത്തി ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. യുവതിയുടെ വീട്ടിൽ വെച്ച് പലതവണ കുട്ടി ലൈം ഗീ കാ തിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയെ വീണ്ടും ലൈം ഗീ ക പീ ഡ ന ത്തി നിരയാക്കാൻ ഇവർ ആഗ്രഹിച്ചെന്നും ഇതിനു വേണ്ടിയാണ് കുട്ടിക്കൊപ്പം മറ്റൊരു നാട്ടിലേക്ക് പോകാൻ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു.

പോ ക്‌ സോ നിയമപ്രകാരം യുവതിക്കെതിരെ കേ സ് എടുത്തിട്ടുണ്ട്. യുവതിയെ കോടതി റിമാൻഡ് ചെയ്തു.

Also Read
‘പടത്തിന്റെ പേര് പോലെ കേസ് കൊടുക്കാനൊന്നും ഞാനില്ല, പാട്ട് വീണ്ടും ആളുകളിലേക്ക് എത്തിച്ചതിന് നന്ദി’; ഔസോപ്പച്ചന്റെ പറയുന്നു

Advertisement