പരിചയപ്പെട്ടതും പ്രണയം വളർന്നതും ബസ് യാത്രയ്ക്കിടെ, ആവശ്യങ്ങൾ എല്ലാം കഴിഞ്ഞപ്പോൾ മടുത്തു, ഒഴിവാക്കാൻ ചെയ്തത് കൊടും ചതി, ഗ്രീഷ്മ എന്ന ക്രി മി ന ലിന്റെ ചെയ്തികളിൽ അന്തം വിട്ട് മലയാളികൾ

570

മലയാളികളുടെ ഒന്നടങ്കം ഞെട്ടിച്ചതുമ കണ്ണു നനയിച്ചതുമാണ് കാമുകിയുടെ കൊടും ചതിയിൽ പെട്ട് പാറശ്ലായിലെ ഷാരോൺ എന്ന യുവാവ് ദാരുണമായി മ ര ണപ്പെട്ടത്. തന്റെ ജീവൻ കളഞ്ഞും ഷാരോൺ സ്‌നേഹിച്ച കാമുകിയായ ഗ്രീഷ്മ വിഷം ചേർത്ത കഷായം നൽകിയിട്ടും അവളിൽ സംശയം തോന്നാതിരിക്കാൻ ഷാരോൺ വീട്ടിൽ ഡേറ്റു കഴിഞ്ഞ ജൂസ് കുടിച്ചുവെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.

അത്രമാത്രം അവൻ അവളെ സ്‌നേഹിച്ചിട്ടും ഗ്രീഷ്മ എന്ന കൊടും ക്രി മി ന ൽ കാട്ടിയതെല്ലാം വെറും അഭിനയം മാത്രം ആയിരുന്നു. തമിഴ്‌നാട്ടിൽ പഠനത്തിന് പോകുമ്പോൾ ആയിരുന്നു ഗ്രീഷ്മയും ഷാരോണും പ്രണയത്തിൽ ആകുന്നത്. ബസിൽ വെച്ച് പരിചയപ്പെട്ട് പിന്നീട് അത് പ്രണയത്തിലേക്ക് വഴിമാറുക ആയിരുന്നു.

Advertisements

തുടർന്ന് ഒന്നിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിക്കുക ആയിരുന്നു. അഗാധമായ പ്രണയത്തിന് ഒടുവിൽ വെട്ടുകാട് പള്ളിയിൽ വന്ന് ഗ്രീഷ്മയുടെ ആവശ്യ പ്രകാരം ഷാരോൺ അവളുടെ കഴുത്തിൽ താലി ചാർത്തുക ആയിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.

Also Read
കല്യാണം കഴിഞ്ഞ് 2 മാസം ആകുമ്പോഴേക്കും രവീന്ദറിന്റെയും മഹാലക്ഷ്മിയുടെയും ജീവിതത്തിലേക്ക് സന്തോഷവാർത്ത, അതിശയിച്ച് ആരാധകർ

എന്നാൽ ഇക്കാര്യം ഗ്രീഷ്മയുടെ വീട്ടുകാർക്ക് അറിയുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വിവാഹം സംമ്പന്ധിച്ച കൂടുതൽ കാര്യങ്ങൾ അന്വേഷിക്കേണ്ടി ഇരിക്കുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേ സമയം പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗ്രീഷ്മയെ പാറശാലയിലെ വീട്ടിൽ കൊണ്ടുപോയി തെളിവെടുക്കും.

ഇതിനു ശേഷം നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് ഷാരോണിന്റെ കൊ ല പ താ കത്തിന്റെ ചുരുൾ അഴിഞ്ഞത്. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കൂടുതൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.

Also Read
സാരിയിൽ ഒരൊന്നൊന്നര സുന്ദരിയായി അനു സിത്താര, വൗവ് ശാലീനം എന്ന് ആരാധകർ..

ഷാരോണിനെ കൊ ല പ്പെ ടു ത്താൻ ഉപയോഗിച്ച വിഷം ഗ്രീഷ്മയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. മൊഴിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ വ്യക്ത വരുത്താനും തെളിവുകൾ നശിപ്പിച്ചതിനെ കുറിച്ച് മനസിലാക്കാനുമുണ്ടെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് പറയുന്നു.

ഇതിനായി ഗ്രീഷ്മയെ കസ്റ്റഡയിൽ വാങ്ങി ചോദ്യംചെയ്യും. അതേ സമയം ഷാരോൺ കൊ ല പാ ത കത്തിൽ പ്രതി ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കമെന്ന് പോലീസ് വ്യക്തമാക്കി . കൊ ല പാ ത കം ആസൂത്രണം ചെയ്യാൻ പെൺകുട്ടി ഇന്റർനെറ്റിലും പരതിയെന്ന് പോലീസ് പറയുന്നു.

ഇന്റർനെറ്റിൽ സെർച്ച് ചെയ്തതിന്റെ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കഷായത്തിൽ കോപ്പർ സൾഫേറ്റാണ് ഗ്രീഷ്മ കലർത്തിയത്. ഷാരോണിനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ ഇങ്ങനെ ചെയ്തതെന്നും പോലീസ് പറഞ്ഞു. അതേ സമയം ഗ്രീഷ്മ ആ ത്മ ഹത്യ യ്ക്ക് ശ്രമിച്ചതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.

Also Read
തലയ്ക്ക് വെളിവില്ലേ, ഇയാളും ലിവിങ് ടുഗെതർ ആയിരുന്നില്ലേ, ഇത് വല്ലാത്ത ഊളത്തരം ആയിപ്പോയി: അഭയ ഹിരൺമയിയോട് അനാവശ്യ ചോദ്യങ്ങൾ ചോദിച്ച എംജി ശ്രീകുമാറിനെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ

Advertisement