Home Life

ഭർത്താവിൽ നിന്നും ചതിക്കപ്പെട്ടിട്ടും മകൾ സ്‌നേഹം നിഷേധിച്ചിട്ടും മഞ്ജൂ നീ വളരുകയാണ്, തളർന്നത് ദിലീപാണ്: ഇവാ ശങ്കറിന്റെ കുറിപ്പ് വൈറൽ

378

സോഷ്യൽ മീഡിയിൽ ഏറെ സജീവയായ എഴുത്തുകാരിയും മാധ്യമ പ്രവർത്തകയും ആണ് ഇവ ശങ്കർ. ഇപ്പോഴിതാ നടിയെ ആ ക്ര മിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകൾ കുറ്റാരോപിതനായ നടൻ ദിലീപിന് വീണ്ടും കുടുക്കായി മാറുമ്പോൾ ദിലീപിന്റെ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരെക്കുറിച്ച് പറയുകയാണ് ഇവ ശങ്കർ.

നടി ആ ക്ര മി ക്ക പ്പെട്ട കേ സിൽ ദിലീപ് വീണ്ടും കുടുങ്ങിയപ്പോൾ ശരിക്കുള്ള വിജയി മഞ്ജു വാര്യർ ആണെന്നാണ്് ഇവ പറയുന്നത്. കാരണം ആ നടിക്കൊപ്പം മുന്നിൽ നിന്ന് നയിച്ചൊരാളാണ് മഞ്ജു വാര്യർ. ഒരു പോസിറ്റീവ് എനർജി ഉള്ളയാളാണ് മഞ്ജു എന്നും ഇവ പറയുന്നു.

Advertisements

ഇവയുടെ കുറിപ്പ് ഇങ്ങനെ:

എങ്ങനെയാണ് ഒരു വ്യക്തിക്കു ഇത്രയും പോസിറ്റീവ് ആയിരിക്കാൻ കഴിയുന്നതിനു ഏക തെളിവാണ് മഞ്ജു വാരിയർ. ഒത്തിരി സ്ത്രീകൾക്ക് പ്രചോദനമേകുന്ന ജീവിതം, വ്യക്തിത്വം, നിലപാടുകൾ നമ്മുടെ സമൂഹത്തിലെ സ്ത്രീകൾ അമ്പലകൾ അല്ല എന്ന പൊതു ധാരണയാണ് മഞ്ജു വാരിയർ എന്ന നടി പൊളിച്ചു മാറ്റിയത്.

Also Read
അയാൾ അത് ആസ്വദിക്കുകയായിരുന്നു, മിണ്ടാനാവാതെ എനിക്ക് നിൽക്കേണ്ടി വന്നു; ഒടുവിൽ ഞാൻ അയാളെ ജീവിതത്തിൽ നിന്നും ഒഴിവാക്കി: വെളിപ്പെടുത്തലുമായി രശ്മി സോമൻ

ഇപ്പോൾ തലയുയർത്തി നിൽക്കാൻ ഏറ്റവും യോഗ്യത നീ അല്ലെ മഞ്ജു? ഭർത്താവിൽ നിന്നും ചതിക്കപ്പെട്ടിട്ടും മകൾ സ്‌നേഹം നിഷേധിച്ചിട്ടും നീ വിധിയോട് പൊരുതി. മറ്റൊരു സ്ത്രീ ആയിരുന്നെങ്കിൽ ഒരു ചാൺ കയറിലോ, ഒരു കുപ്പി വി ഷ ത്തിലോ, എന്നേ തീർന്നു പോയേനെ.

അല്ലെങ്കിൽ ഏതെങ്കിലും ഭ്രാന്താശുപത്രിയിൽ. നീയും അതി ജീവിച്ചവൾക്കൊപ്പമുണ്ട്. പരിഹസിച്ചവരുടെയും നിന്ദിച്ചവരുടെയും മുന്നിൽ പുഞ്ചിരി കൊണ്ട് ഉയരങ്ങൾ നടന്നു നീങ്ങുമ്പോൾ. തകർന്നത് അയാളാണ്, ദിലീപ് എന്ന അഹങ്കരി, അയാളുടെ അഹങ്കാരത്തിനു ഏറ്റ പ്രഹരമാണ്, ഇതു കാലം കാത്തു വെച്ച കാവ്യനീതി ആണെന്നായിരുന്നു ഇവ കുറിച്ചത്.

Also Read
ഇവിടെ അച്ഛനും മോളും ഒന്നുമില്ല എന്ന് സുജാതയോടു യേശുദാസ് ; പൊതുവേദിയിൽ സുജാതയുടെ തെറ്റ് ചൂണ്ടി കാട്ടി ഗാനഗന്ധർവ്വൻ: വീഡിയോ വൈറൽ

Advertisement