Tag - kamal hasan

Entertainment Movies

ലോകേഷ് കനകരാജിന്റെ അടുത്ത ചിത്രത്തിൽ നായകൻ തലൈവർ രജനീകാന്ത്, ഒപ്പം ഉലകനായകൻ കമൽഹാസനും

തമിഴകത്തിന്റ ദളപതി വിജയിയും മക്കൾ ശെൽവം വിജയ് സേതുപതിയും മുഖ്യവേഷങ്ങളിലെത്തുന്ന മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനീകാന്ത്...

Entertainment Movies

ലോകേഷ് കനകരാജിന്റെ അടുത്ത ചിത്രത്തിൽ നായകൻ സ്റ്റൈൽമന്നൻ രജനികാന്ത്, ഒപ്പം കമൽ ഹാസനും

കാർത്തി നായകനായ ‘കൈദി’ എന്ന മെഗാഹിറ്റിലൂടെ സമീപകാലത്ത് തമിഴ് സിനിമയെ ഞെട്ടിച്ച ലോകേഷ് കനകരാജ് ഇനി സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം. ലോകേഷ് സംവിധാനം...

Celebrities Entertainment

കുടുംബ ചിത്രത്തിലും പൂജ കുമാർ, കമൽ ഹാസനും നടിയും തമ്മിലെന്ത്? ചിത്രം ചർച്ചയാകുന്നു

തന്റെ അറുപത്തിയഞ്ചാം ജൻമദിനം കുടുംബത്തോടൊപ്പം ആഘോഷിച്ചിരിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ. ആഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ കുടുംബ...

Celebrities Entertainment

ഏറ്റവും മികച്ച ഇന്ത്യയിലെ നടന്മാർ; കമൽ ഹാസന്റെ ലിസ്റ്റിലെ ഒരേയൊരു മലയാള നടൻ ഈ താരം

ഉലകനായകൻ കമല്‍ ഹാസന്റെ 65-ാം ജന്മദിനമായിരുന്നു നവംബര്‍ ഏഴിന്. 65 വയസ് പൂര്‍ത്തിയാകുമ്പോള്‍ സിനിമാ ജീവിതത്തിന്റെ 60 വര്‍ഷം കൂടിയാണ് കമല്‍ ആഘോഷിക്കുന്നത്...

Entertainment Movies

ഒരു ഫൈറ്റ് സീൻ മാത്രം 40 കോടി ബഡ്ജറ്റിൽ; ‘ഇന്ത്യൻ 2’ ലൂടെ വിസ്മയിപ്പിക്കാൻ കമൽഹാസനും ഷങ്കറും

ഉലകനായകൻ കമൽഹാസനും സൂപ്പർ ഡയറക്ടർ ഷങ്കറും പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിക്കാൻ എത്തുകയാണ് ഇന്ത്യന്റെ രണ്ടാം ഭാഗമായ ‘ഇന്ത്യൻ 2’വിലൂടെ. ഈ ചിത്രത്തിന്...

Entertainment Movies

തടസങ്ങളെല്ലാം നീങ്ങി, ഇന്ത്യൻ 2 റിലീസ് തീയ്യതി പ്രഖ്യാപിച്ചു, കമൽഹാസന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിന്റെ ബജറ്റ് 200 കോടി

ഉലകനായകൻ കമൽഹാസന്റെയും സൂപ്പർ ഡയറക്ടർ ഷങ്കറിന്റെയും കരിയറിലെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു 1996ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന സിനിമ. ഇന്ത്യയിലെ പ്രഗത്ഭരായ...

Entertainment

‘ഇന്ത്യൻ 2’ ഉപേക്ഷിച്ചിട്ടില്ല, ചിത്രം ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും, മമ്മൂട്ടിയില്ല, വില്ലൻ വിദ്യുത് ജാംവാൽ

ഉലകനായകൻ കമലഹാസന്റെ ഇന്ത്യൻ 2 ഇന്ന് തമിഴ് സിനിമാ ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ ചർച്ചാവിഷയമാണ്. ആ സിനിമ ഉപേക്ഷിച്ചോ എന്നതാണ് ഉയരുന്ന വലിയ ചോദ്യം. നിർമ്മാതാക്കളായ...

Entertainment

'ഇന്ത്യൻ 2' ഉപേക്ഷിച്ചിട്ടില്ല, ചിത്രം ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും, മമ്മൂട്ടിയില്ല, വില്ലൻ വിദ്യുത് ജാംവാൽ

ഉലകനായകൻ കമലഹാസന്റെ ഇന്ത്യൻ 2 ഇന്ന് തമിഴ് സിനിമാ ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ ചർച്ചാവിഷയമാണ്. ആ സിനിമ ഉപേക്ഷിച്ചോ എന്നതാണ് ഉയരുന്ന വലിയ ചോദ്യം. നിർമ്മാതാക്കളായ...

Entertainment

കമൽഹാസനും എആർ റഹ്മാനും 19 വർഷത്തിന് ശേഷം വീണ്ടുംഒന്നിക്കുന്നു, തലൈവൻ ഇരുക്കിൻട്രാൻ മാസ്റ്റർപീസ് ആകുമെന്ന് കമൽ

ഉലകനായകൻ കമൽഹാസൻ മദ്രാസ് മൊസാർട്ട് എആർ റഹ്മാൻ ടീം 19 വർഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്നു. തലൈവൻ ഇരുക്കിൻട്രാൻ എന്ന സിനിമക്ക് വേണ്ടിയാണ് ഇരുവരും വീണ്ടും...

Entertainment

ബജറ്റിന്റെ ചൊല്ലി തര്‍ക്കം,​ കമല്‍ ഹാസന്റെ​ ​ഇ​ന്ത്യ​ന്‍​ 2 അ​നി​ശ്ചി​ത​ത്വ​ത്തില്‍

ക​മ​ല​ഹാ​സ​ന്‍​ ​-​ഷ​ങ്ക​ര്‍​ ​കൂ​ട്ടു​ക്കെ​ട്ടി​ല്‍​ ​ഒ​രു​ങ്ങു​ന്ന​ ​ഇ​ന്ത്യ​ന്‍​ 2​ ​പ്ര​തി​സ​ന്ധി​യി​ലെ​ന്ന് ​റി​പ്പോ​ര്‍​ട്ട്.​ ​നി​ര്‍​മാ​താ​ക്ക​ളാ​യ​...