സന്തോഷത്തോടെയും സമ്മതത്തോടെയും ആണ് പങ്കാളി കൈമാറ്റത്തിൽ പങ്കെടുത്തതെന്ന് ഭൂരിഭാഗം വീട്ടമ്മമാരുടെ മൊഴി, വെട്ടിലായി പോലീസ്

351

കഴിഞ്ഞമാസം കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു മധ്യകേരളത്തിൽ നിന്ന് പിടിയിലായ പങ്കാളികളെ കൈമാറുന്ന സംഘം. ഭാര്യമാരെ ലൈം ഗി കാ സ്വാദനത്തിനു പരസ്പരം കൈമാറുന്ന സംഘത്തിലെ ചിലരെയാണ് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്ന് പൊലീസ് പിടികൂടിയത്.

ഇവരുടെ വാട്‌സാപ്പ് മെസഞ്ചർ ഗ്രൂപ്പുകളിലായി മൊത്തം അയ്യായിരത്തോളം പേർ ഉണ്ടെന്നതും കേരളത്തെ ഞെട്ടിച്ചിരുന്നു. എന്നാൽ ഈ കേസിൽ അന്വേഷണം മുന്നോട്ട് പോകവേ പൊലീസും ഞെട്ടുകയായിരുന്നു. കാരണം ഒരു കേസിലൊഴികെ ബാക്കിയെല്ലാറ്റിലും ഉഭയസമ്മത പ്രകാരമാണ് പങ്കാളി കൈമാറ്റം നടന്നതെന്നാണ് മൊഴി.

Advertisements

Also Read
ഭാര്യക്കും മക്കൾക്കും വേണ്ടി 27 വർഷം മരുഭൂമിയിൽ കഷ്ടപ്പെട്ടിട്ട് നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഭാര്യയ്ക്ക് അവിഹിതം, മക്കൾക്ക് അച്ഛനെ വേണ്ട: നൊമ്പരമായി രാജേന്ദ്രൻ നായർ

ലൈം ഗി ക ആസ്വാദനത്തിനു വേണ്ടി ഞങ്ങളും ഇതിൽ ചേർന്നതാണെന്നും ഭർത്താവിന്റെ സമ്മതം ഉണ്ടായിരുന്നുവെന്നും തങ്ങളെ ആരും ബ ലാ ൽ സം ഗം ചെയ്തിട്ടില്ലെന്നുമാണ് ഭൂരിഭാഗം സ്ത്രീകളും മൊഴി നൽകിയിരിക്കുന്നത്.

ഇതോടെ പൊലീസും വെട്ടിലായിരിക്കയാണ്. പങ്കാളി കൈമാറ്റ കേസിൽ പൊലീസിന് ഇടപെടുന്നതിന് പരിധിയുണ്ടെന്നും, സ ദാ ചാ ര പൊലീസ് ആവാനില്ലെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പ നേരത്തെ പറഞ്ഞ് ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ്. പൊലീസിനു ലഭിച്ച വിവരമനുസരിച്ച് അയ്യായിരത്തിലേറെ പേർ ഇത്തരം ഗ്രൂപ്പുകളിൽ അംഗങ്ങളാണ്.

യഥാർഥ എണ്ണം ഇതിനേക്കാൾ ഏറെ മുകളിലാണ്. ഡോക്ടർമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിലെ ഉന്നതരും അവധിക്കു നാട്ടിലെത്തുന്ന പ്രവാസികളുമുണ്ട് ഈ കൂട്ടായ്മകളിൽ. സഹികെട്ട് 27കാരിയും രണ്ട് കുട്ടികളുടെ മാതാവുമായ ചങ്ങനാശ്ശേരിക്കാരി യുവതി 31കാരനായ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്.

ഈ സ്ത്രീ മാത്രമാണ് പീ ഡ നം നടന്നുവെന്ന് പറയുന്നത്. വ്യാപകമായ തെറ്റിദ്ധാരണ ഉള്ള കാര്യമാണ് ഇന്ത്യയിൽ വേശ്യവൃത്തിയുടെ നിയമ സാധുത. ഇന്ത്യയിൽ നിയമ വിരുദ്ധം ആണ് വ്യഭിചാരം എന്നാണ് പലരുടെയും ധാരണ.

Also Read
പ്രണയിച്ച് വിവാഹം കഴിക്കാൻ തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്, വിവാഹത്തെ കുറിച്ച് സീരിയൽ നടി സാന്ദ്ര

എന്നാൽ ഇതിന് ഇന്ത്യയിൽ ഒരു വിലക്കും ഇല്ല എന്നതാണ് സത്യം. അതായത് പ്രായപൂർത്തി ആയ സ്ത്രീയും പുരുഷനും തമ്മിൽ ഉള്ള ബന്ധം എന്ത് തരം ആയാലും അതിൽ നിയമത്തിന് ഒരു റോളും ഇല്ല. ഇനി അതിന്റെ പേരിൽ അവർ തമ്മിൽ പണം കൈ മാറ്റം നടന്നെന്ന് കരുതുക. അതും നിയമ വിരുദ്ധമല്ലതാനും.

Advertisement