എന്റെ ഈ മാറിടങ്ങൾ എത്ര മനോഹരമാണ്, സ്വയം പുകഴ്ത്തി നടി അനാർക്കലി മരയ്ക്കാർ, കണ്ണുതള്ളി ആരാധകർ

1362

മലയാളികലുടെ പ്രിയപ്പെട്ട നടനും സംവിധായകനും ആയ വിനീത് ശ്രീനിവാസൻ നിർമ്മിച്ച് ഗണേഷ് രാജ് സംവിധാനം ചെയ്ത് പുതമുഖങ്ങൾ പ്രധാന വേഷത്തിലെത്തി 2016 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ആനന്ദം. ഈചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ നടിയാണ് അനാർക്കലി മരയ്ക്കാർ.

ആനന്ദത്തിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ ഒരു പിടി സിനിമകളിലെ മികച്ച വേഷങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി അനാർക്കലി മരയ്ക്കാർ മാറി. ആനന്ദത്തിന് പിന്നാലെ എത്തിയ ഉയരെ എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ആസിഫ് അലി നായകനായെത്തിയ മന്ദാരം എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു.

Advertisements

വിമാനം അടക്കമുള്ള ഒരുപിടി സിനിമകളിൽ കൂടി സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അനാർക്കലി. താരത്തിന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം വൈറലായി മാറാറുണ്ട്. തന്റെ അഭിപ്രായങ്ങൾ യാതൊരു മടിയും കൂടാതെ ഏത് വേദിയിലും തുറന്നു പറയുന്ന സ്വഭാവമാണ് അനാർക്കലിയുടേത്.

Also Read
ആരാധകരുടെ ഊഹം ശരിവെച്ച് അണിയറപ്രവര്‍ത്തകര്‍, വിജയിയുടെ ദളപതി 67ലേക്ക് ആ മലയാളി താരവും

ഇപ്പോഴിതാ താരം പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. എഐ എന്ന ആപ്പിന്റെ സഹായത്തോടെ ഒരുക്കിയ തന്റെ തന്നെ ചിത്രമാണ് അനാർക്കലി മരക്കാർ പങ്കുവച്ചിരിക്കുന്നത്. എത്ര മനോഹരമാണ് എന്റെ മാറിടങ്ങൾ എന്നാണ് അനാർക്കലി മരക്കാർ ചിത്രത്തിന് കാപ്ഷൻ നൽകിയിരിക്കുന്നത്.

ചിത്രം ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്. അതേ സമയം അപ്പാനി ശരത്ത് നായകനായി അഭിനയിക്കുന്ന അമല എന്ന സിനിമയാണ് അനാർക്കലിയുടേതായി റിലീസിന് കാത്തിരിക്കുന്നത്. സിനിമകളിൽ പോലെ തന്നെ സമൂഹമാധ്യമങ്ങളിലും സജീവമാണ് അനാർക്കലി അടുത്തിടെ ഒരു ചെറിയ വിവാദത്തിലും പെട്ടിരുന്നു.

Also Read
കാത്തിരുന്ന തിരിച്ച് വരവെന്ന് സോഷ്യൽ മീഡിയ, ആരാധകരെ ആവേശം കൊള്ളിച്ച് സിറ്റാഡലിൽ സമാന്ത എത്തുന്നു; പുതിയ ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

അനാർക്കലി ചെയ്ത ഒരു ഫോട്ടോഷൂട്ടിൽ കാളിയുടെ രൂപത്തിലായിരുന്നു എത്തിയത്.അത് പിന്നീട് വിമർശന ങ്ങൾക്ക് ഇടയാക്കുകയും ശേഷം ഇനി തന്റെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു തെറ്റ് ബോധപൂർവം സംഭവിക്കില്ലായെന്നും അനാർക്കലി പറഞ്ഞു.

വിവാദങ്ങളിൽ കൂസാത്ത താരം എന്നും തന്റെ ഗ്ലാമർ ലുക്ക് കൊണ്ട് ആരാധകർക്ക് ആവേശം നൽകുന്നും ഉണ്ട്.
അതേ സമയം മുമ്പ് ഒരിക്കൽ വിവാഹത്തെ കുറിച്ചുള്ള തന്റെ സങ്കൽപ്പങ്ങൾ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നു. ഇന്നത്തെ കാലത്ത് വിവാഹം കഴിഞ്ഞുള്ള ജീവിതത്തിലെ സംഭവങ്ങൾ കാണുമ്പോൾ ലിവിങ് ടുഗതർ ആണ് നല്ലത് എന്നാണ് തന്റെ അഭിപ്രായം എന്നാണ് താരം പറയുന്നത്.

വിവാഹം എന്നത് രണ്ട് വ്യക്തികൾ പേപ്പറിൽ ഒപ്പുവെക്കുന്ന ഒരു കരാർ മാത്രം ആണ് എന്നാണ് എന്റെ അഭിപ്രായം എന്നും താരം പറയുന്നു. ഇതൊക്കെ വെറും അനാവശ്യമായ കാര്യം ആണ്. എന്നാൽ എന്ത് കൊണ്ടും സുരക്ഷിതം ലിവിങ് ടുഗതർ ആണ് എന്നും താരം പറയുന്നു.അനാർക്കലി ഇതിനു മുൻപും തന്റെ അഭിപ്രായങ്ങൾ പറഞ്ഞിരുന്നു.

ഇന്നത്തെ കാലത്ത് ഒരുപാട് ആളുകൾ അംഗീകരിക്കുന്ന കാര്യമാണ് ഒരുപാട് ആളുകൾ ഇന്നും തുടരുന്ന ഒരു കാര്യമാണ് ലിവിംഗ് ടൂഗെദർ അനാർക്കലി മാത്രമല്ല മലയാള സിനിമയിലെ ഒട്ടുമിക്ക നടീ നടന്മാരും ഈ അഭിപ്രായത്തോട് യോജിക്കുന്നവരാണ്.അതേ സമയം ആനന്ദത്തിൽ നായികമാരായി അഭിനയിച്ച താരങ്ങളെക്കാൾ സിനിമകളിൽ ഇപ്പോൾ അനാർക്കലി അഭിനയിച്ചിട്ടുണ്ട്.

ആസിഫ് അലിയുടെ നായികയായി ഒരു സിനിമയിൽ അഭിനയിച്ചിരുന്നു എങ്കിലും അത് പരാജയപ്പെട്ടിരുന്നു. പിന്നീട് ഉയരെയിൽ പാർവതിയുടെ സുഹൃത്തായി അഭിനയിച്ച് ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തു. ഒരുപിടി സിനിമകൾ ആണ് അനാർക്കലിയുടെതായി ഇനി പുറത്തിറങ്ങാനുള്ളത്. അതിൽ തന്നെ നായിക ആയി അഭിനയിച്ച സിനിമകളാണ് കൂടുതൽ.

Also Read
ഉദ്ഘാടനത്തിന് പൈസ വേണ്ട വാച്ച് മതിയെന്ന് പറഞ്ഞ പ്രമുഖതാരം; കടത്തിലായ ഷോപ്പിംഗ് കോംപ്ലക്‌സ് ഉടമ, ശ്രീനിവാസന്റെ അഭിമുഖം വൈറലാകുന്നു

Advertisement