കഥ ഇഷ്ടപ്പെടാതെ ആ സിനിമ ഒഴിവാക്കാൻ മോഹൻലാൽ ചോദിച്ചത് ഞെട്ടിക്കുന്ന പ്രതിഫലം, സമ്മതിച്ച് നിർമ്മാതാവ്, പിന്നെ സംഭവിച്ചത് ഇങ്ങനെ

30305

ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി സിനിമയിൽ എത്തുകയും സഹതാരമായി തിളങ്ങുകയും ചെയ്ത ശേഷമാണ് മലയാളത്തിന്റെ വിസ്മയ താരം മോഹൻലാൽ സൂപ്പർ താര പദവി സ്വന്തമാക്കിയത്. നായകൻ ആയ ശേഷം നിരവധി സിനിമകൾ ആണ് അദ്ദേഹം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളത്.

Also Read
രാത്രിയിൽ ചുരിദാറിനുള്ളിലൂടെ കയ്യിട്ടു മാ റി ട ത്തി ൽ ആരോ ശക്തിയായി പിടിച്ചു, പിടഞ്ഞ് എഴുന്നേൽക്കുമ്പോൾ കണ്ട മുഖം എന്ന ഞെട്ടിച്ചു: ആൻസി വിഷ്ണു എഴുതുന്നു

Advertisements

നാട്ടിൻപുറത്തെ നന്മയും സ്‌നേഹവും തുളുമ്പുന്ന കഥാപാത്രങ്ങൾ മുതൽ അധോലോക നായകൻ വരെ നീളുന്ന അഭിനയ മുഹൂർത്തത്തിൽ വിജയത്തിനൊപ്പം ചില പരാജയങ്ങളും മോഹൻലാലിനു ഉണ്ടായിട്ടുണ്ട്. അവയിൽ പലതും അദ്ദേഹം താൽപര്യമില്ലാതെ അഭിനയിച്ചതോ പലരോടുമുള്ള കടപ്പാടിന്റെ പേരിൽ അഭിനയിച്ചതോ ആയിരുന്നു.

തൊണ്ണൂറുകകളിൽ ലോ ബഡ്ജറ്റ് സിനിമകൾ സൂപ്പർ ഹിറ്റാക്കികൊണ്ട് മലയാളത്തിൽ ശ്രദ്ധേയനായ സംവിധായകൻ ആണ് തുളസീദാസ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ജഗദീഷ്, ദിലീപ്, ജയസൂര്യ തുടങ്ങി നിരവധി സൂപ്പർ താര ചിത്രങ്ങൾ തുളസീദാസ് അണിയിച്ചൊരുക്കിയിട്ടുണ്ട്.

Also Read
അന്ന് ആ രണ്ട് മലയാള സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നു, ഒത്തിരി വിഷമം തോന്നിയിട്ടുണ്ട്, പക്ഷേ ഒരിക്കലും അവസരം ചോദിച്ച് അങ്ങോട്ട് പോകേണ്ടി വന്നിട്ടില്ല, ശ്രദ്ധ നേടി അസിന്റെ വാക്കുകള്‍

അദ്ദേഹം മിസ്റ്റർ ബ്രഹ്‌മചാരി എന്ന സിനിമയ്ക്ക് ശേഷം താരരാജാവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് കോളേജ് കുമാരൻ. ക്യാന്റീൻ കുമാരന്റെ കഥപറയുന്ന ഈ ചിത്രത്തിനോട് താത്പര്യം ഇല്ലാതിരുന്ന മോഹൻലാൽ ഒഴിവാക്കാൻ കുറേ ശ്രമിച്ചിരുന്നു.

സംവിധായകൻ കുമാരന്റെ കഥ പറഞ്ഞപ്പോൾ തന്നെ തനിക്ക് ഈ പ്രോജക്റ്റിൽ വിശ്വാസമില്ല എന്നായിരുന്നു ലാലിന്റെ മറുപടി. പക്ഷേ, തുളസീദാസും നിർമ്മാതാവും മോഹൻലാലിനെ ഒഴിഞ്ഞു മാറാൻ സമ്മതിച്ചില്ല.

ഒടുവിൽ പിന്തിരിയാൻ മറ്റൊരു വഴിയും കാണാഞ്ഞപ്പോൾ മോഹൻലാൽ റെക്കോർഡ് പ്രതിഫലം ചോദിച്ചു. മോഹൻലാൽ 2008ൽ വാങ്ങികൊണ്ടിരുന്ന പ്രതിഫലത്തിൻെ ഇരട്ടി ആയിരുന്നു ആവശ്യ പ്പെട്ടത്. എന്നാൽ ലാലിനെ പോലും അമ്പരിപ്പിച്ചുകൊണ്ട് ലാൽ ആവശ്യപ്പെട്ട പ്രതിഫലം നൽകാൻ നിർമ്മാതാവ് തയ്യറായി.

അമിത ചിലവ് വരുത്തി പൂർത്തിയാക്കിയ കോളേജ് കുമാരൻ വൻ പരാജയം ആയി മാറുകയും ചെയ്തിരുന്നു.

Also Read
ബാലയുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയിൽ, ഗോപി സുന്ദറും ബാലയെ കാണാനെത്തി ബാലയ്ക്കു വേണ്ടി പ്രാർത്ഥിക്കണം എന്ന് അഭിരാമി സുരേഷ്

Advertisement