ടൊവി ചിരിക്കുകയാണെന്നാണ് ഞാന്‍ കരുതിയത്, പെട്ടെന്നാണ് പൊട്ടിക്കരഞ്ഞത്, ശരിക്കും ഷോക്കായി, ധന്യ വര്‍മ പറയുന്നു

988

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് ടൊവീനോ തോമസ്. ചെറിയ ചെറിയ വേഷങ്ങള്‍ ചെയത് തുടങ്ങി പിന്നീട് മലയാള സിനിമയിലെ യുവ സൂപ്പര്‍താരങ്ങളില്‍ ഒരാളായി മാറിയ നടനാണ് ടൊവിനോ തോമസ്.

Advertisements

അഭിനയത്തിനോടുള്ള ആഗ്രഹവും വര്‍ഷങ്ങളായുള്ള കഠിന പ്രയത്‌നവുമാണ് ടൊവിനോയെ ഇന്നു കാണുന്ന താര പദവിയില്‍ എത്തിച്ചത്. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് ടൊവിനോ തോമസ്.

Also Read: കല്യാണം കഴിഞ്ഞ് കുഞ്ഞുള്ളതിനാല്‍ വലിയ നടന്മാരുടെ സിനിമകള്‍ കിട്ടുന്നില്ല, മാറ്റിനിര്‍ത്തപ്പെടുന്നു, തുറന്നുപറഞ്ഞ് ശിവദ

താരതമ്യേന ചെറിയ വേഷങ്ങളിലൂടെയായിരുന്നു ടോവിനോ തോമസിന്റെ തുടക്കം. പിന്നീട് മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രധാനിയായി മാറുകയായിരുന്നു. ഇന്ന് മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളായി മാറിയിരിക്കുകയാണ് ടൊവിനോ.

ഇപ്പോഴിതാ ആങ്കര്‍ ധന്യ വര്‍മ ടൊവിനോയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ ഷോയില്‍ വെച്ച് ഒത്തിരി താരങ്ങള്‍ ഇമോഷണല്‍ ആയിട്ടുണ്ടെന്നും ടൊവിനോ ഷോയില്‍ വെച്ച് കരഞ്ഞിട്ടുണ്ടെന്നും ധന്യ പറുന്നു.

Also Read: സുഹാനയെ പോലെ തന്നെ മഷൂറയും പ്രിയപ്പെട്ടവള്‍, രണ്ട് ഭാര്യമാര്‍ക്കും രണ്ട് വീടുകള്‍, ഞാന്‍ താമസിക്കുന്നത് രണ്ടിടത്തായി, വൈറലായി ബഷീര്‍ ബഷിയുടെ വീഡിയോ

ടൊവി ചിരിക്കാന്‍ പോവുകയാണെന്നായിരുന്നു താന്‍ കരുതിയത്. എന്നാല്‍ പെട്ടെന്ന് കരയുകയായിരുന്നുവെന്നും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും അതൊന്നു പ്ലാന്‍ഡ് അല്ലായിരുന്നുവെന്നും മുമ്പ് ഷോയില്‍ വന്നപ്പോള്‍ സുരാജും കരഞ്ഞിട്ടുണ്ടെന്നും ധന്യ പറയുന്നു.

Advertisement