ഈ അടുത്തായിരുന്നു ഗോപിക അനിലിന്റെയും ജിപിയുടെ വിവാഹം. കൊട്ടി ആഘോഷിച്ച വിവാഹത്തിന് സിനിമാ സീരിയൽ താരങ്ങൾ പങ്കെടുത്തു. ശരിക്കും ഒരു ഉത്സവം തന്നെയായിരുന്നു കഴിഞ്ഞത്. സ്വാന്തനം കുടുംബം എല്ലാം ചടങ്ങിൽ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു.
ഇപ്പോൾ കല്യാണ മാമാങ്കം എല്ലാം കഴിഞ്ഞു. ആരവങ്ങൾ കെട്ടടങ്ങിയതിന് ശേഷം പുതിയ ചിത്രങ്ങളുമായി എത്തുകയാണ് ഗോവിന്ദ് പദ്മസൂര്യയും ഗോപികയും.
Advertisements
കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളാണ് ഇരുവരും നിരന്തരം പങ്കുവച്ചുകൊണ്ടിരിയ്ക്കുന്നത്. ആ ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കാം, ഇരുവരും അടിച്ചുപൊളി ലൈഫാണ് എന്ന്. ചിത്രത്തിന് താഴെ നിരവധി കമന്റാണ് വരുന്നത്.
അതേസമയം വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ പുറത്തുവിട്ടു കൊണ്ടായിരുന്നു തങ്ങളുടെ ബന്ധത്തെ കുറിച്ച് ഇവർ പറഞ്ഞത്.
Advertisement