ഇത് എന്തൊരുമാറ്റം ; ഒടുവില്‍ ആ സന്തോഷവാര്‍ത്ത പങ്കുവെച്ച് ഐശ്വര്യ റംസായി

151

സിനിമ താരങ്ങളെ പോലെ തന്നെ സീരിയൽ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവർ തന്നെയാണ്. ഇതിൽ ചിലരൊക്കെ ഒറ്റ പരമ്പരയിലൂടെ തന്നെ പ്രേക്ഷകഹൃദയത്തിൽ ആഴത്തിൽ കടന്നുകൂടും. അതിൽ ഒരാളാണ് മൗനരാഗം എന്ന പരമ്പരയിലെ കല്യാണി എന്ന കഥാപാത്രം. തമിഴ് താരമായ ഐശ്വര്യ റംസായി ആണ് ഇതിൽ കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Advertisements

സീരിയലിൽ ആദ്യം ദാവണി അണിഞ്ഞ് ഒരു നാടൻ പെൺകുട്ടി  ആയിട്ടാണ് കല്യാണി എത്തിയിരുന്നത്. പിന്നീട് നടിയുടെ കഥാപാത്രത്തിന്റെ ലുക്കിൽ ചെറിയൊരു മാറ്റം വന്നു. മലയാളി അല്ലാഞ്ഞിട്ട് പോലും മലയാളത്തിലെ ഈ പരമ്പരയിൽ അതിമനോഹരമായി കല്യാണി അഭിനയിക്കുന്നുണ്ട്. കേരളത്തിലും ഇന്ന് ഈ നടിക്ക് ആരാധകർ ഏറെയാണ്.

സീരിയലിൽ അല്പം നാടൻ വേഷത്തിലാണ് എത്താറെങ്കിലും, മോഡേൺ ഏറെ ഇഷ്ടപ്പെടുന്ന ഐശ്വര്യ ഇടയ്ക്കിടെ തൻറെ കിടിലൻ ഫോട്ടോസ് പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ കിടിലൻ ഫോട്ടോസ് ഐശ്വര്യ പങ്കുവെച്ചത്.

ഇളംപച്ച ഗൗണിൽ മാലാഖയെപ്പോലെ ശോഭിക്കുകയാണ് നടി. പ്രകൃതിയിൽ അലിഞ്ഞ് എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ നടി പങ്കുവെച്ചിരിക്കുന്നത്. എപ്പോഴത്തെയും പോലെ മികച്ച പ്രതികരണമാണ് ചിത്രങ്ങൾ നേടുന്നത്. ഫോട്ടോഷൂട്ടിനായി ഒരുങ്ങുന്നതിന്റെ വീഡിയോയും ഐശ്വര്യ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

also readരാജ്യത്തിന്റെ ടീമിന് വേണ്ടി മരിക്കാന്‍ തയ്യാറായിട്ടും ഒരു മലയാളി ആയി പോയതിന്റെ പേരില്‍ എന്നും അവഗണിക്കപ്പെട്ടവനായിരുന്നു അനിയാ നീ ; മനോജ് കുമാര്‍

Advertisement