എന്തൊരു കെയറിങ്, സുരേഷ് ഗോപിയുടെ അമ്മയെ പൊന്നുപോലെ നോക്കി രാധിക, നല്ലൊരു ഭാര്യയും അമ്മയും മാത്രമല്ല, അടിപൊളി മരുമകള്‍ കൂടിയാണ് രാധികയെന്ന് ആരാധകര്‍

416

മലയാളം സിനിമാ പ്രേഷകര്‍ക്ക് ഏറെ പ്രിയങ്കരന്‍ ആയ നടനും ബിജെപിയുടെ പ്രമുഖ നേതാവും ആണ് സുരേഷ് ഗോപി. താരത്തിന്റെ രാഷ്ട്രീയം നിരവധി ശ ത്രു ക്ക ളെയാണ് താരത്തിന് സമ്മാനിച്ചത്. എന്നാല്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഏവര്‍ക്കും പ്രിയങ്കരന്‍ കൂടിയാണ് സുരേഷ് ഗോപി.

Advertisements

കണ്ടിട്ടുള്ളതില്‍ വെച്ച് പച്ചയായ മനുഷ്യന്‍ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. എത്ര തിരക്കാണെങ്കിലും കുടുംബത്തിന് വലിയ പ്രാധാന്യം നല്‍കുന്ന ആള്‍ കൂടിയാണ് അദ്ദേഹം.

Also Read; തടി കൂടിയത് കൊണ്ട് നായികയാവാന്‍ കൊള്ളില്ലെന്ന് പറഞ്ഞവരുണ്ട്, സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് സഹിക്കാന്‍ പറ്റില്ല, തുറന്നുപറഞ്ഞ് അപര്‍ണ ബാലമുരളി

സുരേഷ് ഗോപിയെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ രാധികയും മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. നാല് മക്കളാണ് ഇവര്‍ക്കുള്ളത്. സുരേഷ് ഗോപിക്കൊപ്പം മിക്ക പരിപാടികളിലും പങ്കെടുക്കാന്‍ രാധികയും എത്താറുണ്ട്.

ഇപ്പോഴിതാ രാധികയും അമ്മായിയമ്മയും ഒന്നിച്ചുള്ള ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ അമ്മയെ പൊന്നുപോലെയാണ് രാധിക നോക്കുന്നതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്.

Also Read: അതൊന്നും പറഞ്ഞ് വിഷമിപ്പിക്കാന്‍ വയ്യ, എന്റെ ജീവിതം തീരാറായി, ആര്‍ക്കും ഭാരമാകാതെ മരിക്കണം, ജനാര്‍ദ്ദനന്‍ പറയുന്നു

ഒരു ചടങ്ങിനെത്തിയതിന്റെ വീഡിയോയാണിത്. അമ്മയുടെ കൈയ്യില്‍ പിടിച്ചുകൊണ്ടായിരുന്നു രാധിക സംസാരിച്ചത്. കൂടാതെ സ്റ്റെപ്പ് കയറാനൊക്കെ സഹായിക്കുന്നുമുണ്ട്. സുരേഷ് ഗോപിയും രാധികയ്ക്ക് ഒപ്പമുണ്ടായിരുന്നു. നല്ലൊരു ഭാര്യയും അമ്മയും മരമകളും കൂടിയാണ് രാധികയെന്ന് വീഡിയോാ കണ്ട് ആരാധകര്‍ പറയുന്നു.

Advertisement