നാല്‍പതിലേക്ക് അടുക്കും തോറും പെണ്ണിന് മൊഞ്ച് കൂടി വരികയാണ്; ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് റിമ കല്ലിങ്കല്‍

78

മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളാണ് റിമ കല്ലിങ്കൽ. ശ്യാമ പ്രസാദ് ചിത്രം ഋതുവിലൂടെയാണ് റിമ അഭിനയലോകത്തേയ്ക്ക് എത്തിയത്. തുടർന്ന് ലാൽജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലെ റിമയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി അവസരങ്ങളാണ് താരത്തെ തേടി എത്തിയത്. നീലവെളിച്ചമാണ് റിമ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. അതിനുമുമ്പേ അഭിനയിച്ച സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന സിനിമ നിരൂപക പ്രശംസ നേടിയിരുന്നു.

Advertisements

സോഷ്യൽ മീഡിയയിൽ സജീവമായ റിമ പങ്കിടുന്ന ചിത്രങ്ങൾക്ക് ഏറെ ആരാധകർ ആണുള്ളത്. ഇപ്പോഴിതാ നടി പങ്കിട്ട ഫോട്ടോസ് ആണ് വൈറൽ ആവുന്നത്. നിമിഷന്നേരം കൊണ്ടാണ് ഇത് ആരാധകർ ഏറ്റെടുത്തത്. പതിവ് പോലെ നെഗറ്റീവ് കമന്റും വന്നു.

എന്നാൽ ഇതിൽ റിമയുടെ സൗന്ദര്യത്തെ കുറിച്ചുള്ള കമന്റാണ് കൂടുതലും വരുന്നത്. നാല്പതിലേക്ക് അടുക്കും തോറും പെണ്ണിന് മൊഞ്ച് കൂടി വരിയാണെന്നാണ് പുതിയ ചിത്രങ്ങൾക്ക് ആരാധകരുടെ കമന്റുകൾ.

also read
ബിജെപി നേടിയ വിജയം ഭാവിയുടെ ശംഖൊലി, ഭാരതത്തോടൊപ്പം കേരളവും കാവി പുതക്കും, സുരേഷ് ഗോപി പറയുന്നു
അതേസമയം ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെച്ച് വിമർശനങ്ങൾ നേരിട്ട താരമാണ് നടി റിമ കല്ലിങ്കൽ. നേരത്തെ താരം പങ്കിട്ട ഫോട്ടോയ്ക്ക് താഴെ വിമർശന കമന്റ് വന്നിരുന്നു.

https://youtu.be/oSN84yC3B1w

Advertisement