തെലുങ്ക് പ്രേക്ഷകരേയും കയ്യിലെടുത്ത് ദുൽഖർ സൽമാൻ ; അഥിതിയായെത്തി നാഗചൈതന്യ

122

ദുൽഖർ സൽമാൻ നായകനാകുന്ന ‘ഹേയ് സിനാമിക’ തെലുങ്കിലും മൊഴി മാറ്റി പ്രദർശനത്തിനെത്തുന്നുണ്ട്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് പ്രീ റിലീസ് ഇവന്റ് ഹൈദരാബാദിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി.

തെലുങ്ക് താരം നാഗചൈതന്യ ചടങ്ങിൽ അതിഥിയായി എത്തി. ചിത്രത്തിലെ നായികമാരിലൊരാളായ അദിതി റാവു, സംവിധായിക ബൃന്ദ മാസ്റ്റർ കൂടാതെ ഈ ചിത്രത്തിന്റെ ഒട്ടേറെ അണിയറ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

Advertisements

ALSO READ

സംവിധായികയായെങ്കിലും തന്റെ ഫസ്റ്റ് പ്രിഫറൻസ് എപ്പോഴും നൃത്തം ; മലയാളത്തിൽ ഇഷ്ടപ്പെട്ട ഡാൻസ് സ്റ്റൈൽ ആരുടേതാണെന്ന് തുറന്ന് പറഞ്ഞ് ബൃന്ദ മാസ്റ്റർ

പ്രശസ്ത നൃത്തസംവിധായിക ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേയ് സിനാമിക’. കാജൾ അഗർവാളും അതിഥി റാവു ഹൈദരിയുമാണ് നായികമാർ. നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യാ, ജെയിൻ തോംപ്‌സൺ, നഞ്ഞുണ്ടാൻ, രഘു, സംഗീത, ധനഞ്ജയൻ, യോഗി ബാബു എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ALSO READ

ചക്കപ്പഴത്തിലെ മറ്റെല്ലാവരും പങ്കെടുത്തിട്ടും, സുമയുടെ വിവാഹത്തിൽ പൈങ്കിളി പങ്കെടുക്കാത്തതിന്റെ കാരണം അന്വേഷിച്ച് പ്രേക്ഷകർ : പ്രതികരണവുമായി ശ്രുതി രജനീകാന്ത്

പ്രശസ്ത നൃത്തസംവിധായിക ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേയ് സിനാമിക’. കാജൾ അഗർവാളും അതിഥി റാവു ഹൈദരിയുമാണ് നായികമാർ. നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യാ, ജെയിൻ തോംസൺ, നഞ്ഞുണ്ടാൻ, രഘു, സംഗീത, ധനഞ്ജയൻ, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

 

Advertisement