ആവേശത്തിൽ മുന്നേറി കൊണ്ടിരിക്കുന്ന ഐപിഎൽ മത്സരങ്ങൾക്കിടെ വൈറലായി ഒരു നോമ്പുതുറ ചിത്രം.
സൺറൈസേഴ്സ് ഹൈദരാബാദ് താരങ്ങളുടെ നോമ്പുതുറ റമദാൻ മുബാറക്ക് നേർന്നുകൊണ്ട് യുവതാരം ഖലീൽ അഹമ്മദാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
Advertisements
  
അഫ്ഗാൻ താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി, ശബാസ് നദീം എന്നിവർക്കും ഇന്ത്യൻ താരം യൂസഫ് പത്താനും ഒപ്പമാണ് ഖലീൽ നോമ്പ് തുറന്നത്.
ഐപിഎൽ മത്സര തിരക്കുകൾക്കിടയിലും വ്രതം നോക്കുന്ന താരങ്ങളെ സ്നേഹപൂർവം നെഞ്ചോട് ചേർക്കുകയാണ് ക്രിക്കറ്റ് ആരാധകർ.
Advertisement 
  
        
            








