ഹിമാചൽ പ്രദേശിലെ ഈ ഗ്രാമത്തിലെ സ്ത്രീകൾ അഞ്ച് ദിവസം വസ്ത്രം ധരിക്കില്ല, വിചിത്രമായ ഈ ആചാരം ഉൽസവത്തിന്റെ ഭാഗം

376

പലതരം ആചാരങ്ങളും പാരമ്പര്യങ്ങളും ഇന്നും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അതിനി കാലം എത്ര പുരോഗമിച്ചു
എന്ന് പറഞ്ഞാലും ആരും മാറ്റാൻ തയ്യാറാവുകയില്ല. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളും ഓരോ വ്യത്യസ്ത പാരമ്പര്യങ്ങൾ പിന്തുടരുന്നവരാണ്.

മധുവിധുവിന് ഭാര്യയും ഭർത്താവും വെവ്വേറെ ഉറങ്ങുന്നതും സഹോദരന്മാർ ചേർന്ന് ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നതും, പുരുഷൻമാർ ജോലിചെയ്യാതം സ്ത്രീകൾ മാത്രം ജോലിചെയ്ത് ജീവിക്കുന്നതും സഹോദരൻമാർ എല്ലാം കൂടി ഒരു സ്ത്രീയ വിവാഹം കഴിക്കുന്നതുമെല്ലാം അതിൽ ചിലത് മാത്രമാണ്. ഹിമാചൽ പ്രദേശിലെ മണികർൺ താഴ് വരയിലെ പിനി ഗ്രാമത്തിലും ഇത്തരമൊരു വിചിത്രമായ ആചാരമുണ്ട്.

Advertisements

Also Read
ഞാൻ ആവളെ ഇഷ്ടപ്പെട്ടത് പണം മോഹിച്ചല്ല, വിദേശത്തുള്ള ജോലി പോയാലും വേണ്ടില്ല, ദിവ്യയെ വിവാഹം കഴിച്ചിട്ടേ മടക്കമുള്ളൂ, ഇനി ഞാനുണ്ടവൾക്ക്: നിധിൻ

ഈ ഗ്രാമത്തിൽ വിവാഹിതരായ സ്ത്രീകൾ വർഷത്തിൽ അഞ്ച് ദിവസം ന ഗ് ന രായി കഴിയണം. കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും, ഈ ഇരുപത്താന്നാം നൂറ്റാണ്ടിലും അവർ അത് മുടക്കമില്ലാതെ പാലിച്ച് പോരുന്നു. എല്ലാ വർഷവും ചവാൻ മാസത്തിലാണ് ഗ്രാമത്തിൽ ഉത്സവം കൊടികയറുന്നത്.

അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിലാണ് സ്ത്രീകൾ ന ഗ് ന രായി കഴിയുന്നത്. കമ്പിളിയിൽ നിന്ന് തുന്നിയുണ്ടാക്കിയ പട്ടുപോലെയുള്ള ഒരു നേർത്ത തുണി മാത്രം വേണമെങ്കിൽ അവർക്ക് ധരിക്കാം. എന്നാൽ സ്ത്രീകളിൽ കൂടുതലും ന ഗ് ന രാ യി തന്നെ കഴിയുകയാണ് പതിവ്.

ഇല്ലെങ്കിൽ വീട്ടുകാർക്ക് എന്തെങ്കിലും ദുരനുഭവങ്ങൾ ഉണ്ടാകുമെന്ന് അവർ കരുതുന്നു. ഈ ആചാരം വളരെക്കാലമായി ഗ്രാമവാസികൾ പിന്തുടർന്ന് വരുന്നു. ഇത് മാത്രമല്ല വേറെയും വിചിത്രമായ നിയമങ്ങളുണ്ട് ഇവിടെ. ഉത്സവത്തിന്റെ ആ ദിവസങ്ങളിൽ, വിവസ്ത്രരായി സ്ത്രീകൾ ഭർത്താക്കന്മാരിൽ നിന്ന് അകന്ന് കഴിയണം.

Also Read
14 വർഷത്തെ കാത്തിരിപ്പിന് ശേഷം നിത്യാ ദാസ് വീണ്ടും മലയാള സിനിമയിൽ, പള്ളി മണി ഒരുങ്ങുന്നു

അത് മാത്രമല്ല, ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ മിണ്ടാനോ, ചിരിക്കാനോ പോലും പാടില്ല. ഇതൊന്നും പോരാതെ, ഈ ദിവസങ്ങളിൽ ഗ്രാമത്തിൽ ആർക്കും മ ദ്യ പി ക്കാനോ, മൽസ്യ മാംസാദികൾ ഭക്ഷിക്കാനോ അനുവാദമല്ല. ഈ ആചാരങ്ങൾ തെറ്റിച്ചാൽ, ദൈവങ്ങൾ കോപിക്കുമെന്ന് അവർ വിശ്വസിക്കുന്നു. ഈ വിചിത്രമായ ആചാരത്തിന് പിന്നിൽ ഒരു ഐതിഹ്യവുമുണ്ട്.

ലഹുവാ ഘണ്ഡ് ദേവത പിനി ഗ്രാമത്തിൽ എത്തുന്നതിന് മുമ്പ് ഇവിടെ അസുരന്മാരുടെ തേർവാഴ്ചയായിരുന്നു. എന്നാൽ ദേവത എഴുന്നള്ളി അസുരന്മാരെ വധിച്ച് ഗ്രാമത്തെ രക്ഷിച്ചു. ദേവിയുടെ വിജയം ആഘോഷിക്കാൻ അന്ന് മുതൽ ഇവിടെ ആളുകൾ ഈ ആചാരം പിന്തുടരാൻ തുടങ്ങിയെന്നാണ് വിശ്വാസം.

മിക്കവാറും ഓഗസ്റ്റ് 17 21 തീയതികളിലായിരിക്കും ഉത്സവം നടക്കുക. ഉത്സവസമയത്ത് മനോഹരമായി വസ്ത്രം ധരിച്ച സ്ത്രീകളെ അസുരന്മാർ പിടികൂടുമെന്നാണ് അവിടത്തുകാരുടെ വിശ്വാസം. അതുകൊണ്ടാണ് ഈ 5 ദിവസം സ്ത്രീകൾ ന ഗ് ന രായി കഴിയുന്നത്. എന്നാൽ ഇന്ന് കുറെയൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇന്ന് ആ ദിവസങ്ങളിൽ ചില സ്ത്രീകൾ വളരെ നേർത്ത വസ്ത്രങ്ങൾ ധരിച്ച് ശരീരം മറക്കുന്നുണ്ടെന്നാണ് ഗ്രാമവാസികൾ പറയുന്നത്.

Advertisement