എന്റെ ഭർത്താവ് മാത്രം കാണുന്ന സ്ഥലത്തേ ഞാൻ ഇനി ടാറ്റു ചെയ്യൂ: നടി സ്വാതി റെഡ്ഡി പറഞ്ഞത് കേട്ടോ

1075

സുബ്രഹമണ്യപുരം എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിലേക്ക് എത്തിയ താരസുന്ദരിയാണ് സ്വാതി റെഡ്ഡി. ഈ സിനിമയിലെ കൺകൾ ഇരണ്ടാൽ എന്ന ഒറ്റഗാന രംഗത്തിലൂടെ തന്നെ ആരാധകരുടെ മനസ്സിലേക്ക് കുടിയേറുകയായിരുന്നു സ്വാതി.

നിരവധി സിനിമകളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയാട് സ്വാതി റെഡ്ഡി. ആമേൻ, നോർത്ത് 24 കാതം, ആട്, മോസയിലെ കുതിരമീനുകൾ എന്നീ സിനിമകളിൽ ഇതിനടകം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കുറച്ചു മാസങ്ങൾക്കു മുന്നെ ഒരു അഭിമുഖത്തിൽ സ്വാതി പറഞ്ഞ ചില രസകരമായ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisements

തന്റെ കൈ വിരലിലെ ടാറ്റുവിനെക്കുറിച്ച് ചോദ്യം ഉണ്ടായപ്പോൾ അത് ആ നിമിഷത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നതി നാണെന്നാ യിരുന്നു സ്വാതി പറഞ്ഞത്. അതേ സമയം ഇനിയൊരു ടാറ്റു ചെയ്യേണ്ടി വന്നാൽ അത് തന്റെ ഭർത്താവിന് മാത്രം കാണാവുന്ന ഇടത്തേ ചെയ്യൂ എന്നും സ്വാതി പറഞ്ഞു.

Also Read
പുലിയുടെ അടി താങ്ങാനുള്ള ശേഷിയൊന്നും സാധാരണ മനുഷ്യനില്ല, എന്നാൽ മമ്മൂട്ടി കാണിച്ച ധൈര്യമാണ് വാറുണ്ണി എന്ന കഥാപാത്രം: വെളിപ്പെടുത്തൽ

കൈവിരലിലെ ഹൗർഗ്ലാസ് ടാറ്റു ഏത് നിമിഷമാണോ അത് ആ നിമിഷം അങ്ങനെ തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഇനി ഒരു ടാറ്റൂ ചെയ്യുകയാണെങ്കിൽ അത് എന്റെ ഭർത്താവിന് മാത്രം കാണാവുന്ന സ്ഥലത്തേ ചെയ്യൂ എന്നായിരുന്നു സ്വാതി പറഞ്ഞത്.

സിനിമയിൽ എത്തിയ കാലത്ത് തന്റേതെന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട ഒരു എംഎംഎസ് തന്നെ വേദനിപ്പിച്ചെന്നും അതിൽ ഒരു പുരുഷനൊപ്പമുള്ളത് താനാണെന്ന് പല മാധ്യമങ്ങളും വാർത്ത കൊടുത്തത് വേ ദ നി പ്പിച്ചെന്നും സ്വാതി പറഞ്ഞു.

നടി എന്നതിലുപരി, ഡബ്ബിംഗ് ആർട്ടിസ്റ്റും കൂടിയാണ് സ്വാതി റെഡ്ഡി. ഒരു പ്ലേബാക്ക് സിംഗറും കൂടിയാണ് താരം. 2019 ൽ പുറത്തിറങ്ങിയ ജയസൂര്യ ചിത്രമായ തൃശ്ശൂർ പൂരം ആണ് താരം അവസാനമായി വേഷമിട്ട മലയാള സിനിമ.

Also Read
മമ്മൂട്ടിക്ക് പ്രത്യേകിച്ച് ഒരു പ്രാധാന്യവും വേണ്ടെന്ന് സംവിധായകൻ, മമ്മൂട്ടിയുടെ താരമൂല്യം ഉപയോഗിക്കാതിരുന്നിട്ടും ആ ചിത്രം ചരിത്ര വിജയമായി: സംഭവം ഇങ്ങനെ

Advertisement