പൂജയും ഛായയും എന്റെ രഹസ്യ സന്തതികൾ ആണെന്ന പ്രചരണം, ആരെയും വിശ്വസിപ്പിക്കേണ്ട ആവശ്യം എനിക്കില്ലെന്ന് തുറന്നടിച്ച് രവീണ ടണ്ടൻ

502

രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച നടിയാണ് ബോളിവുഡ് താരമായ രവീണ ടണ്‍ഠന്‍. തൊണ്ണൂറുകളിലെ സൗന്ദര്യത്തിന്റെ മറുവാക്കായിരുന്നു ഈ ബോളിവുഡ് നടി. അന്ന്നിരവധി സിനിമകള്‍ നിറഞ്ഞെങ്കിലും താന്‍ ഉപേക്ഷിച്ച സിനിമകള്‍ അതിലേറെ വരുമെന്നാണ് രവീണ പറയുന്നത്.

Advertisements

താന്‍ എന്നും ചെയ്തത് കംഫര്‍ട്ടബിള്‍ ആയ വേഷങ്ങളാണ്. തനിക്ക് കംഫര്‍ട്ടബില്‍ അല്ലാത്ത റോളുകള്‍ ഒന്നും ഞാന്‍ ചെയ്തിട്ടില്ല എന്നും താരം ഒരിക്കല്‍ തുറന്നുപറഞ്ഞിരുന്നു.

Also Read: ‘ആറു മാസങ്ങൾക്ക് ശേഷം അവനെ ഞാൻ കാണാൻ പോകുന്നു’; പ്രതിശ്രുത വരനെ സ്വീകരിക്കാൻ എത്തി പുണ്യ എലിസബത്ത്; വീഡിയോ വൈറൽ

സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന രവീണ് വലിയ ഒരു ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. രവീണയിടെ സിനിമാജീവിതം പോലെ ്‌വ്യക്തി ജീവിതവും എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

തന്റെ 21ാം വയസ്സിലായിരുന്നു രവീണ അമ്മയാവുന്നത്. രണ്ട് പെണ്‍കുട്ടികളെ ദത്തെടുക്കുകയായിരുന്നു അവര്‍. പൂജ ഛായ എന്നാണ് മക്കളുടെ പേര്. ഇതിന് ശേഷം രവീണ അനില്‍ തഡനിയെ വിവാഹം കഴിച്ചതോടെ രണ്ട് മക്കള്‍ ജനിച്ചു. റാഷയെന്നും രണ്‍ബീര്‍ വര്‍ധനെന്നുമാണ് പേര്.

Also Read: ആറ് മാസം കഴിഞ്ഞാലേ 18 ആകൂ, അതിന് വേണ്ടി കാത്തിരിക്കുകയാണ്; കല്യാണം കഴിക്കില്ല, ലിവിംഗ് ടുഗെദറാണ് താൽപര്യമെന്ന് ശ്രേയ ജയദീപ്

താന്‍ രണ്ട് കുട്ടികളെ ദത്തെടുത്തപ്പോള്‍ സമൂഹം തന്നെ പരിഹസിച്ചു. പലരും അധിക്ഷേപിച്ചുവെന്നും പൂജയും ഛായയും തന്റെ രഹസ്യ സന്ധതികളാണെന്ന് പലരും പറഞ്ഞുവെന്നും നമ്മള്‍ എന്ത് ചെയ്താലും ട്രോളുകള്‍ വരും അതൊന്നും കാര്യമാക്കേണ്ടതില്ലെന്നും രവീണ പറയുന്നു.

Advertisement