ഭർത്താവ് അറിയാതെ പലചരക്കുകട മുതലാളിയുമായി അവിഹിതവും തുടർച്ചയായ ലൈം ഗി ക ബന്ധവും, ജനിച്ച കുഞ്ഞിനെ ഈ ക്രൂരയായ യുവതി ചെയ്തത് കണ്ടോ

135115

തടാകത്തിൽ പെൺകുഞ്ഞിന്റെ മൃ ത ദേഹം കാണപ്പെട്ട സംഭവത്തിൽ അമ്മയായ യുവതി അറസ്റ്റിൽ. ചന്നൈ വേളാച്ചേരി ശശിനാക്കിന് അടുത്തുള്ള തടാകത്തിൽ ആണ് പെൺകുഞ്ഞിന്റെ മൃ ത ദേ ഹം കാണപ്പെട്ടത്. വിവാഹേതര ബന്ധത്തിലൂടെ ജനിച്ച കുഞ്ഞിനെയാണ് 26 കാരിയായ സംഗീതകായലിലെറിഞ്ഞു കൊ ല പ്പെ ടുത്തിയത്.

ഭർതൃമതിയായ സംഗീത വിവാഹേതര ബന്ധത്തിലുടെ ജനിച്ച തന്റെ കുഞ്ഞിനെ തടാകത്തിൽ എറിഞ്ഞു കൊ ല പ്പെ ടുത്തുക ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. കുഞ്ഞ് ജനിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് സംഗീത ക്രൂരകൃത്യം നിർവ്വഹിച്ചത്. ചോദ്യം ചെയ്യലിൽ കൊലപാതകം നടത്തിയത് താനാണെന്ന് യുവതി സമ്മതിച്ചു.

Advertisements

തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ചെന്നൈ വേളാച്ചേരി ശശിനാക്കിനടുത്തുള്ള തടാകത്തിൽ പെൺകുഞ്ഞിന്റെ മൃതദേഹം പൊങ്ങിയത്. പ്രദേശവാസികളാണ് മൃ ത ദേ ഹം ആദ്യം കണ്ടത്. തുടർന്ന് അവർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

Also Read
പ്രിയ സുഹൃത്തുക്കളെ നിങ്ങൾ അത് വിശ്വസിക്കരുത് ഞാൻ സിംഗിൾ പ്രൊ മാക്‌സ് ആണ്: തന്നെ കുറിച്ച് പ്രചരിക്കുന്ന വാർത്തയിലെ സത്യാവസ്ഥ വെളിപ്പെടുത്തി ശാലിൻ സോയ

വിവരമറിഞ്ഞ് വേളാച്ചേരി പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൃ ത ദേ ഹം പുറത്തെടുത്ത് പോ സ്റ്റ് മോ ർ ട്ടത്തിനായി ചെന്നൈ രായപ്പേട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പെൺകുഞ്ഞിന്റെ മൃതദേഹം കാണപ്പെട്ട സംഭവത്തിൽ വേളാച്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇതേ പ്രദേശത്തു താമസിക്കുന്ന സംഗീതയാണ് കുഞ്ഞിനെ കൊ ല പ്പെടുത്തിയതെന്ന് വ്യക്തമാകുകയായിരുന്നു.

ഭർതൃമതിയായ സംഗീത മറ്റൊരു ബന്ധത്തിലൂടെ ഗർഭിണി ആകുകയായിരുന്നു എന്നാണ് വിവരം. ഈ വിവരം പുറത്ത് അറിയാതിരിക്കാനാണ് ജനിച്ച കുഞ്ഞിനെ സംഗീത കായലിൽ എറിഞ്ഞ് കൊലപ്പെടുത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇതേ തുടർന്ന് സംഗീതയെ വേളാച്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

ഭർത്താവായ കാർത്തിക്കിനും രണ്ടര വയസ്സുകാരി മകൾക്കുമൊപ്പമാണ് സംഗീത കഴിഞ്ഞിരുന്നത്. സംഗീതയുടേയും കാർത്തിക്കിന്റേയും മാതാപിതാക്കൾ മരണപ്പെട്ടിരുന്നു. ഇതിനിടെ പ്രദേശത്തെ പലചരക്ക് കട നടത്തുന്ന വ്യക്തിയുമായി സംഗീത പ്രണയത്തില്ട ആകുകയായിരുന്നു. ഇരുവരും തമ്മിൽ ലൈം ഗി ക ബന്ധത്തിലും ഏർപ്പെട്ടിരുന്നു.

ഇക്കാര്യങ്ങളൊന്നും തന്റെ ഭർത്താവായ കാർത്തിക് അറിയാതിരിക്കാൻ സംഗീത ശ്രദ്ധിച്ചിരുന്നു. എന്നാൽ അതിനിടെ സംഗീത ഗർഭിണിയായി. തുടക്കത്തിൽ ഗർഭം അലസിപ്പിക്കാനുള്ള ശ്രമങ്ങൾ സംഗീത നടത്തിയിരുന്നു. എന്നാൽ അതൊന്നും വിജയിച്ചില്ല. വയർ വലുതാകുന്നത് പലപ്പോഴും ശ്രദ്ധിച്ച കാർത്തിക് ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ അസുഖമാണെന്ന് സംഗീത പറഞ്ഞ് ഒഴിയുകയായിരുന്നു.

Also Read
ഒരു സമയത്ത് പ്രണയം; പിന്നീട് ഇരുവഴിക്ക്; പകരം വീട്ടി മുൻ കാമുകൻ സിദ്ധാർത്ഥ്; സമാന്തയും, സിദ്ധാർത്ഥും വീണ്ടും വാർത്തകളിൽ നിറയുന്നു.

ജൂൺ രണ്ടിന് വീട്ടിൽ ആരുമില്ലാത്ത സമയത്ത് സംഗീതയ്ക്ക് പെട്ടെന്ന് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുർന്ന് വീട്ടിലെ കുളിമുറിയിൽ വച്ച് സംഗീത പ്രസവിച്ചു. ഇക്കാര്യം ഭർത്താവ് അറിഞ്ഞാൽ പ്രശ്‌നമാകുമെന്നതിനാൽ കുട്ടിയെ സമീപത്തെ തടാകത്തിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് സംഗീത വീട്ടിലേക്ക് പോയി സാധാരണ രീതിയിൽ ഇടപെട്ടു.

അതിനിടെ കുട്ടിയുടെ മൃതദേഹം തടാകത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ സംഗീതയെ തടാകത്തിന് സമീപത്ത് കണ്ടെന്ന അയൽവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഗീത കുറ്റം സമ്മതിച്ചത്.

മരിക്കുന്നത് വരെ അയാളെ അച്ഛനായി കാണാനാവില്ല, വിജയകുമാറിന് എതിരെ തുറന്നടിച്ച് മകൾ.. വീഡിയോ കാണാം…

Advertisement