ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ വിവാഹം, വിവാഹശേഷം തമ്മിൽ അഭിപ്രായഭിന്നതകൾ തുടങ്ങി ; ഭാര്യുടെ ആ,ത്മ, ഹത്യാശ്രമം കണ്ട ഭർത്താവ് ജീവനൊടുക്കി

76

കൊല്ലം നെടുമ്പന പള്ളിമണ്ണിൽ ആ, ത്മ,ഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ യുവാവ് മരണപ്പെട്ടു. പള്ളിമൺ സ്വദേശിയായ ശ്രീഹരി (22) ആണ് മരിച്ചത്. ശ്രീഹരിയുടെ ഭാര്യ അശ്വതി (18) മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ മാസം 13 നായിരുന്നു ശ്രീഹരിയും അശ്വതിയും വിവാഹിതരായത്. ദീർഘനാളായി പ്രണയത്തിലായിരുന്നു ഇരുവരും. ശ്രീഹരിയും അശ്വതിയും വിവാഹം കഴിക്കുന്നതിനെ ഇരുവരുടെയും വീട്ടുകാർ എതിർത്തിരുന്നു.

Advertisement

Read More

ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച 6 വയസുകാരിക്ക് 18 വർഷത്തിന് ശേഷം നീതി ; കോടതിയുടെ സുപ്രധാനവിധി ഇങ്ങനെ

പിന്നീട് ശ്രീഹരിയുടെ രക്ഷിതാക്കൾ വിവാഹത്തോട് സഹകരിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞതോടെ ശ്രീഹരിയും അശ്വതിയും തമ്മിൽ അഭിപ്രായഭിന്നതകൾ ഉണ്ടായി.

കഴിഞ്ഞ ദിവസങ്ങളിൽ ശ്രീഹരിയും അശ്വതിയും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് അശ്വതി അമിതമായ അളവിൽ ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇതുകണ്ട ശ്രീഹരി തൂങ്ങി മരി, ക്കാൻ ശ്രമിക്കുകയായിരുന്നു.

Read More

തന്റെ ജീവിതം ഏറെ മികച്ചതാവാൻ കാരണം അന്നെടുത്ത ആ തീരുമാനമാണ് ; ജീവിതത്തിലെ നിർണ്ണായകമായ തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തി ലെന

ഉടൻ തന്നെ ഇരുവരെയും വീട്ടുകാരും അയൽക്കാരും ചേർന്ന് മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ശ്രീഹരി ഇന്നു രാവിലെ മര,ണപ്പെട്ടു. അശ്വതി അപകടനില തരണം ചെയ്തു എന്നാണ് വിവരം. അസ്വഭാവിക മര, ണത്തിനു കൊല്ലം കണ്ണനല്ലൂർ പൊലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്.

Advertisement