ലുക്ക് ലുക്കേയ് ; വീണ്ടും വേറിട്ട ലുക്കില്‍ ലക്ഷ്മി നക്ഷത്ര

39

മലയാളികളുടെ പ്രിയപ്പെട്ട അവതാരികയാണ് ലക്ഷ്മി നക്ഷത്ര. കേരളം കടന്നും ഈ താരത്തിന് ആരാധകർ ഏറെയാണ്. ലക്ഷ്മിയുടെ അവതരണം എടുത്ത് പറയേണ്ടത് തന്നെ. അത്രയ്ക്കും ഗംഭീരം ആയിട്ടാണ് തനിക്ക് കിട്ടുന്ന അവസരം ലക്ഷ്മി അവതരിപ്പിക്കുന്നത്. സ്റ്റാർ മാജിക് എന്ന ഷോയിൽ എത്തിയ ശേഷമാണ് ലക്ഷ്മിക്ക് ആരാധകർ ഏറെയായത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലും സജീവം ആവുകയായിരുന്നു ലക്ഷ്മി.

Advertisements

തന്റെ ആരാധകരെ കാണാൻ ലക്ഷ്മി സമയം കണ്ടെത്താറുണ്ട്. തന്റെ യൂട്യൂബ് ചാനൽ വഴി വിശേഷം പങ്കുവെച്ച് എത്താറുണ്ട് ഈ താരം. ഇതിലൂടെ താരം പങ്കിടുന്ന വിശേഷം എല്ലാം നിമിഷന്നേരം കൊണ്ടാണ് വൈറൽ ആവാർ.

ഫോട്ടോ ഷൂട്ടിലും സജീവം ആണ് ലക്ഷ്മി നക്ഷ്ത്ര. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷന്നേരം കൊണ്ട് വൈറൽ ആവാറുണ്ട്. ഇപ്പോഴിതാ ലക്ഷ്മി പങ്കിട്ട ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത് നിമിഷന്നേരം കൊണ്ടാണ് ഈ ഫോട്ടോ എല്ലാം വൈറൽ ആയത്.

ഇത്തവണ വേറിട്ട ലുക്കിലാണ് ലക്ഷ്മി എത്തിയത്. മോഡേൺ വസ്ത്രം ധരിച്ചാണ് ലക്ഷ്മി എത്തിയത്. ചിത്രത്തിന് താഴെ നിരവധി കമന്റാണ് വരുന്നത്.

അതേസമയം ഈ താരത്തിന് ആരാധകർ ഏറെയാണ്. നേരത്തെ ലക്ഷ്മിയോടുള്ള ആരാധന കാരണം നെഞ്ചിൽ ടാറ്റൂ ചെയ്ത ഒരു പയ്യന്റെ വീഡിയോ വൈറൽ ആയിരുന്നു. എന്നാൽ ഇതിന് താഴെ ചില വിമർശനവും വന്നിരുന്നു.

 

 

 

Advertisement