ബി ഗ്രേഡ് ചിത്രത്തിൽ സിൽക്കിനും അഭിലാഷയ്ക്കും ഒപ്പം, തൊട്ടു പിന്നാലെ ജീവിതവും അവസാനിപ്പിച്ചു; ഉർവശിയുടേയും കൽപ്പനയുടേയും സഹോദരൻ നന്ദുവിന്റെ ജീവിതത്തിൽ സംഭവിച്ചത്

5067

ഒരുകാലത്ത് മലയാള സിനിമയിൽ സൂപ്പർതാര ചിത്രങ്ങളേക്കാലും ഡിമാൻഡ് ബി ഗ്രേഡ് സിനികൾക്ക് ആയിരുന്നു. അത്തരത്തിൽ മലയാളത്തിലും പിന്നീട് മൊഴി മാറ്റീ മറ്റു ഭാഷകളിലും റിലീസ് ചെയ്ത സൂപ്പർഹിറ്റ് സിനിമയായിരുന്നു ലയനം. തുളസീദാസ് സംവിധാനം ചെയ്ത ഈ മസാല പടത്തിൽ സിൽക്ക് സ്മിതയും അഭിലാഷയും ആയിരുന്നു പ്രധാന വേഷത്തിൽ എത്തിയത്.

ഈ ചിത്രത്തിൽ നായകൻ ആയി എത്തിയ് മലയാളത്തിലെ 3 സൂപ്പർ നടിമാരുടെ ഒരേയൊരു സഹോദരൻ ആയിരുന്നു. മലയാള സിനിമയിലെ കരുത്തുറ്റ മൂന്ന് നടിമാരാണ് കൽപ്പന, ഉർവശി, കലാരഞ്ജിനി എന്നിവർ. മൂവരും സഹോദരി മാരാണ്. ഇവരുടെ കുടുംബത്തിൽ നിന്ന് ഒരു അഭിനേതാവ് കൂടി മലയാള സിനിമയിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മൂവരുടേയും ഇളയ സഹോദരൻ നന്ദുവാണ് അത്.

Advertisements

നന്ദു മലയാളികൾക്ക് ഏറെ സുപരിചിതനാണ്. സിൽക് സ്മിത നായികയായ ലയനം എന്ന ബി ഗ്രേഡ് ചിത്രത്തിൽ നായകനായി അഭിനയിച്ചത് നന്ദുവാണ്. മലയാള സിനിമയിൽ ഏറെ ഭാവിയുണ്ടെന്ന് കരുതിയ നന്ദു അകാലത്തിൽ മരണത്തിനു കീഴടങ്ങുകയായിരുന്നു.

Also Read
വല്ലാത്ത പ്രൊമോഷന്‍ തന്നെ, ചങ്കില്‍ കൊണ്ടുപോയെന്ന് ആരാധകര്‍, കാജോളിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും രൂക്ഷവിമര്‍ശനം

17ാം വയസ്സിൽ നന്ദു ആ ത്മ ഹ ത്യ ചെയ്തു. പ്രണയ നൈരാശ്യമാണ് ആ ത്മ ഹ ത്യ യ്ക്ക് കാരണമെന്ന് അക്കാലത്ത് വാർത്തകളുണ്ടായിരുന്നു. എന്നാൽ, യഥാർഥ കാരണം എന്താണെന്ന് തങ്ങൾക്ക് ഇപ്പോഴും അറിയില്ലെന്നാണ് നന്ദുവിന്റെ സഹോദരി ഉർവശി പറയുന്നത്.

വീട്ടിൽ ഏറ്റവും കൂടുതൽ വാത്സല്യം നന്ദുവിനോട് ആയിരുന്നു. അവന് എന്തും തുറന്നുപറയാൻ സാധിക്കുമായിരുന്നു. എന്നിട്ടും ആത്മഹത്യ ചെയ്യാൻ തോന്നാനുള്ള കാരണം ഞങ്ങളൊന്നും അറിഞ്ഞില്ല. ജീവിതത്തിൽ തന്നെ മാനസികമായി തളർത്തിയ ഒരു സംഭവം നന്ദുവിന്റെ മ ര ണ മാണെന്നും ഉർവശി പഴയൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

അതേ സമയം അഭിലാഷയും സിൽക്ക് സ്മിതയും ആയും ഒക്കെ ചെയ്ത കി ട പ്പ റ രംഗങ്ങളും മറ്റു മസാല രംഗങ്ങളും എല്ലാം പടം പുറത്തു വനതിന് ശേഷ് നന്ദുവുനെ മാനസികമായി തളർത്തിയെന്നും ചില റിപ്പോർട്ടുകൾ വന്നിരുന്നു.

Also Read
അവന്റെ പേര് മഹേഷെന്നാണ്, അവന്‍ തിരിച്ചുവരും, നേരത്തേയുള്ളതിലും കിടിലമായി വരും, മഹേഷ് കുഞ്ഞുമോനെ കാണാന്‍ വീട്ടിലെത്തി മിഥുനും കൂട്ടരും, വൈറലായി ചിത്രം

Advertisement