എന്റെയും സിന്ധുവിന്റെയും ജീവിതത്തിലെ സന്തോഷവും സൗഭാഗ്യങ്ങളും സമൃദ്ധിയും ഈ നാൽവർ സംഘമാണ്; വൈകാരിക കുറിപ്പുമായി കൃഷ്ണകുമാർ

365

മലയാളികൾക്ക് ഏറെ സുപരിചിതനായ നടനും ബിജെപി നേതാവും ആണ് നടൻ കൃഷ്ണകുമാർ.
വില്ലൻ വേഷങ്ങളിലും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടൻ കൃഷ്ണകുമാർ മാതൃകാ കുടുംബ ജീവിതം നയിക്കുന്ന ആളാണ്.

കൃഷ്ണ കുമാർ സിനമയിലേക്കു ചുവട് വയ്ക്കുന്നത് സീരിയൽ രംഗത്തുനിന്നുമാണ്. 1994 പുറത്തിറങ്ങിയ കാശ്മീരം ആണ് ആദ്യമായി അഭിനയിച്ച ചിത്രം. മലയാളസിനിമയ്ക്ക് പുറമെ തമിഴ് സിനിമയിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Advertisements

അവസരം കുറഞ്ഞപ്പോൾ തമിഴ് സിനിമയിലും സീരിയലുകളിലും സജീവമായി. ബില്ല 2, ദൈവതിരുമകൾ, മുഖമൂടി തുടങ്ങിയ തമിഴ് സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സിന്ധുവാണ് ഭാര്യ.

Also Read
കുലപുരുഷന്മാരും കുലസ്ത്രീകളും ഇനി എന്റെ തുണിയുടെ ഇറക്കം കുറവ് കണ്ട് ഭ്രാന്തൻമാരാകും,നിമിഷ പറയുന്നത് കേട്ടോ

താരത്തിന്റെ മക്കൾ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവരാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്.

നാലു പെൺമക്കളാണ് താരത്തിന് ഉള്ളത്. നടി അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരാണ് കൃഷ്ണകുമാർ സിന്ധു ദമ്പതികളുടെ മറ്റു മക്കൾ. കൃഷ്ണകുമാറിന്റെ 4 മക്കളും സോഷ്യൽമീഡിയയിൽ സജീവമാണ്.

അഹാന സിനിമയിൽ പേരെടുത്ത നടിയായി മാറിക്കഴിഞ്ഞു. എന്നാൽ ഇപ്പോൾ മക്കളെക്കുറിച്ച് വാചാലനായി എത്തിയിരിക്കുകയാണ് കൃഷ്ണ കുമാർ. എന്റെയും സിന്ധുവിന്റെയും ജീവിതത്തിലെ സന്തോഷവും സൗഭാഗ്യങ്ങളും ഈ നാൽവർ സംഘമാണ് എന്നാണ് കൃഷ്ണ കുമാർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

കൃഷ്ണ കുമാറിന്റെ ഫേസ്ബുക്ക് പോസ് പൂർണരൂപം:

our strong pillars of our life..Ahaana Krishna Diya Krishna Ishaani Krishna Hansika Krishna

വളരെ യാദൃശ്ചികമായി എടുത്ത ഒരു ഫോട്ടോയാണ്. സന്തോഷമുണ്ടാക്കുന്ന ഒരു ചിത്രമായി തോന്നി..
അതിനാൽ നിങ്ങളുമായി പങ്കുവെയ്ക്കുന്നു ഈ നാൽവർ സംഘമാണ് എന്റെയും സിന്ധുവിന്റെയും ജീവിതത്തിലെ സന്തോഷവും സൗഭാഗ്യങ്ങളും സമൃദ്ധിയും. സർവ്വേശ്വരന് നന്ദി.

Also Read
അവൾ സ്വവർഗ്ഗ അനുരാഗി ആണെന്ന് കൂടെ കിടന്നപ്പോൾ ഞാൻ അറിഞ്ഞില്ല, പിന്നെ കെട്ടിപിടിച്ചങ്ങ് കിടന്നു, ജാസ്മിൻ മൂസയെ കുറിച്ച് ദിൽഷ

ഒരോ വീട്ടിലും പെണ്മക്കൾ സദാ സന്തോഷമായിരിക്കട്ടെ. ഒരോ അച്ഛന്റെയും അമ്മയുടെയും മനസ്സുകൾ സമാധാനത്താലും, സന്തോഷംകൊണ്ടും നിറഞ്ഞുതുളുമ്പട്ടെ ജയ് ഹിന്ദ് എന്നായിരുന്നു കൃഷ്ണകുമാർ കുറിക്കുന്നു

Advertisement