മലയാള സിനിമയിലെ മിന്നുംതാരം; ചിത്രത്തിലുള്ള നടനെ മനസിലായോ ?

107

സിനിമാ താരങ്ങളുടെ കുഞ്ഞുനാളിലെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തുന്നത് പതിവാണ്. എന്നാല്‍ ഇതില്‍ ചില താരങ്ങളുടെ ഫോട്ടോ ഒറ്റ നോട്ടത്തില്‍ കാണുമ്പോള്‍ മനസിലാവും എങ്കിലും, ചില താരങ്ങളുടെ ചിത്രം അങ്ങനെ മനസിലാവണം എന്നില്ല.

Advertisements

ഇപ്പോഴിതാാ മലയാള സിനിമയിലെ ഒരു മിന്നുംതാരത്തിന്റെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ആദ്യം ആളെ പിടികിട്ടിയില്ലെങ്കിലും പിന്നീട് മനസിലായി.

ഇത് ആരാണെന്നു മനസിലായോ എന്ന ക്യാപ്ഷ്യനോടെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തത്. മലയാള സിനിമയിലെ അജു വര്‍ഗീസിന്റെ ബാല്യ കാല ഫോട്ടോ ആണിത്. മുട്ടിലിഴയുന്ന പ്രായത്തിലുള്ള അജുവിന്റെ ഫോട്ടോ ആണ് ഇത്.

അജു തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിരുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ ബിനോയ് ബിഎം എന്ന കലാകാരന്‍ ഇപ്പോള്‍ കളര്‍ ഫോട്ടോ ആക്കി മാറ്റിയിരിക്കുകയാണ്.

ആ ചിരി ഇപ്പോഴും അതുപോലെ ഉണ്ടെന്നാണ് ആരാധകര്‍ ഈ ഫോട്ടോയെ കുറിച്ച് പറയുന്നത്.

 

Advertisement