അയാളെ എനിക്ക് പാതിവഴിയില്‍ നഷ്ടപ്പെട്ടു, ഞങ്ങള്‍ ബ്രേക്കപ്പായി, പ്രണയം തകര്‍ന്നതിനെ കുറിച്ച് മനസ്സുതുറന്ന് അമൃത സജു

230

മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് ഇന്ന് അമൃത സജു. സോഷ്യല്‍മീഡിയയിലൂടെ തിളങ്ങിയ അമൃത നടി ഐശ്വര്യ റായിയുടെ മുഖ സാദൃശ്യത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത.്

Advertisements

ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാം റീല്‍സിലും താരമായിരുന്ന അമൃത പിന്നീട് സിനിമയിലേക്ക് ചേക്കേറുകയായിരുന്നു. പിക്കാസോ എന്ന പുതിയ ചിത്രമാണ് അമൃതയുടേതായി ഇനി വരാനിരിക്കുന്ന ചിത്രം.

Also Read; ദാമ്പത്യബന്ധം വേര്‍പിരിഞ്ഞുവെന്ന് സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍, മഹാലക്ഷ്മിയ്ക്ക് താക്കീതുമായി രവിന്ദര്‍, ഞെട്ടി ആരാധകര്‍

ഐശ്വര്യ റായിയുടെ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ചെയ്ത അമൃതയ്കക് പലപ്പോഴും കളിയാക്കലുകളും പരിഹാസങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ ഡീഗ്രേഡ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അമൃത ഇതൊന്നും വലിയ കാര്യമാക്കിയില്ല.

ഒത്തിരി സ്വപ്‌നങ്ങളോടെയാണ് അമൃത സിനിമയിലേക്ക് ചേക്കേറിയിരിക്കുന്നത്. ഇപ്പോഴിതാ പ്രണയത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചും സംസാരിക്കുകയാണ് താരം. തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും എന്നാല്‍ പാതി വഴിയില്‍ നഷ്ടപ്പെട്ടുവെന്നും ആരെയും കുറ്റപ്പെടുത്തുന്നില്ല, തങ്ങള്‍ ഇപ്പോള്‍ ബ്രേക്കപ്പായി എന്നും അമൃത പറഞ്ഞു.

Also Read: പോ ൺ കാണാത്ത ആരുണ്ട്; വൈ ബ്രേറ്റർ ഉപയോഗിക്കാൻ ഡോക്ടർമാർ പോലും പറയുന്നു; ഇതൊന്നും തെറ്റല്ലെന്ന് അസ്‌ല മാർലി

ആ ആള്‍ ഇപ്പോള്‍ തനിക്കൊപ്പം ഇല്ല. അയാള്‍ക്ക് വേണ്ടി തന്റെ സമയം പൂര്‍ണമായും നല്‍കാന്‍ കഴിയുമായിരുന്നില്ലെന്നും തന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ പ്രധാനം തന്റെ കരിയറാണെന്നും അമൃത പറയുന്നു.

Advertisement