വിവാഹ വാഗ്ദാനം നൽകി പീ ഡിപ്പിച്ചെന്ന് യുവതി; പിന്നാലെ വിവാഹനിശ്ചയ ചിത്രങ്ങളുമായി ഷിയാസ് കരീം; പങ്കുവെച്ച പോസ്റ്റിൽ സംശയിച്ച് ആരാധകരും

456

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധകർക്ക് പ്രിയപ്പെട്ട താരമായി മാറിയയാളാണ് ഷിയാസ് കരീം. മോഡലും അവതാരകനുമൊക്കെയായ ഷിയാസ് കരീമിന് എതിരെ ഉർന്നിവവാദത്തിന്റെ ഞെ ട്ട ലിലാണ് ആരാധകർ.

ഷിയാസ് കരീം വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീ ഡിപ്പിച്ചെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഷിയാസിന് എതിരെ പീ ഡ ന പരാതിയിൽ പോലീസ് കേസെടുത്തത്. കാസർകോട് ചന്തേര പോലീസിലാണ് യുവതി പരാതി നൽകിയത്.

Advertisements


വിവാഹ വാഗ്ദാനം നൽകി പീ ഡി പ്പി ച്ചുവെന്ന ചന്തേര സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 32 വയസുകാരിയുടെ പരാതിയിലാണ് കേ സ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി 2021 ഏപ്രിൽ മുതൽ പീ ഡി പ്പി ക്കുന്നുവെന്നാണ് പ രാ തിയിൽ പറയുന്നത്.

ALSO READ- ആഗോളതലത്തിൽ എഴുന്നൂറ് കോടി ക്ലബിലിടം പിടിച്ച് ജവാൻ; കുതിക്കുന്നത് ആയിരം കോടിയിലേക്ക്! വിജയാഘോഷത്തിൽ പങ്കെടുക്കാതെ നയൻതാര

അതേസമയം, തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഷിയാസ് തന്നിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായും യുവതി പറയുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ് പരാതിക്കാരി.

ഈ പരാതി പുറത്തുവന്ന സമയത്തായിരുന്നു ഷിയാസ് കരീമിൻറെ വിവാഹ നിശ്ചയവും നടന്നത്. ഷിയാസ് വിവാഹിതനാകുന്നു എന്ന് മുൻപ് പറഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായാണ് താരം സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പങ്കിട്ടത്. രഹാനയാണ് ഷിയാസിന്റെ പ്രതിശ്രുത വധു. ഡോക്ടറാണ് രഹാന.
ALSO READ- മല്ലു ട്രാവലർ പീ ഡി പ്പി ക്കാൻ ശ്രമിച്ചെന്ന സൗദി യുവതിയുടെ പരാതിയിൽ കുഴങ്ങി പോലീസ്; വിദേശ സന്ദർശനം പാരയായതോടെ മുന്നോട്ട് പോക്കിൽ സംശയം

ഷിയാസ് അനശ്വരമായ ബന്ധത്തിന് തുടക്കം എന്ന് പറഞ്ഞാണ് വിവാഹ നിശ്ചയ ചിത്രങ്ങളും വീഡിയോകളും ഷിയാസ് പങ്കുവച്ചത്. അതേസമയം, വിവാഹ നിശ്ചയ പോസ്റ്റിന് അടിയിൽ നിരവധിപ്പേരാണ് ആശംസ അറിയിച്ച് ആരാധകരുമെത്തിയിട്ടുണ്ട്.

ഷിയാസ് പ്രതിയായ കേ സി നെക്കുറിച്ചും പലരും ചോദിക്കുന്നുണ്ട്. ‘കല്യാണം കഴിക്കാം എന്ന് പറഞ്ഞു പീ ഡി പ്പിച്ചു എന്നു കേസ് കൊടുത്തയാൾക്കെതിരെ എന്താണ് പറയാൻ ഉള്ളത്. നിങ്ങളുടെ നിരപരാധിത്വം തെളിയിക്കണം എന്നൊക്കായണ് കമന്റ്‌സ്.

്’ഒരു ഭാഗത്ത് ആശംസ, മറുഭാഗത്ത് ആശങ്ക’ എന്നാണ് മറ്റൊരു കമന്റ്. ഒപ്പം ഷിയാസിനെതിരെയും നിരവധി കമന്റുകൾ വരുന്നുണ്ട്. എന്തായാലും പോസ്റ്റിന് അടിയിലോ മറ്റ് പോസ്റ്റുകളിലോ ഷിയാസ് പ്രതികരിച്ചിട്ടില്ല ഇതുവരേയും.

അതേ സമയം പിന്നീട് നല്ല നാളുകൾ വരും എന്ന് കുറിച്ച് ഹോളിവുഡ് താരമായ റോബർട്ട് ബ്രൌണി ജൂനിയറിന്റെ ഒരു വീഡിയോയും ഷിയാസ് പങ്കുവച്ചിട്ടുണ്ട്. ഇത് നേരിട്ടല്ലാതെ പുതിയ പരാതിയെ സൂചിപ്പിക്കുന്നു എന്ന് സംശയിക്കുകയാണ് ആരാധകരും.

Advertisement