അന്ന് ആരും കാണാതെ വിഷ്ണുവേട്ടനോട് സംസാരിച്ചത് വീട്ടിലെ ലാന്‍ന്റ്‌ഫോണിലൂടെ, കത്തുകളും കൈമാറിയിരുന്നു., പ്രണയകാലം വെളിപ്പെടുത്തി അനുസിത്താര

211

വളരെ പെട്ടെന്ന് തന്നെ ശാലീന സൗന്ദര്യം കൊണ്ട് മലയാള സിനിമീ ആരാധകരുടെ ഇഷ്ടം നേടിയെടുത്ത താര സുന്ദരിയാണ് നടി അനു സിത്താര. 2013 ല്‍ പുറത്ത് ഇറങ്ങിയ പൊട്ടാസ് ബോബെന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയ രംഗത്ത് എത്തി പിന്നീട് മലയാളികളുടെ സ്വപ്ന സുന്ദരിയായി മാറുക ആയിരുന്നു അനു സിത്താര.

anusithara-1

Advertisements

നിരവധി സിനമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള അനു സിത്താര അധികവും അവതരിപ്പിച്ചിട്ടുള്ളത് നാടന്‍ വേഷങ്ങളാണ്. സ്‌കൂള്‍ കലോല്‍സവ വേദിയില്‍ നിന്നുമാണ് അനു സിത്താര സിനിമാരംഗത്തേക്ക് എത്തുന്നത്. ിപ്പോഴിതാ തന്റെ പ്രണയകാലത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് അനു സിത്താര.

Also read: എന്റെ ജീവിതത്തിലെ തിരിച്ചടികൾ മറ്റൊരാൾക്ക് പാഠമാണ്; ജീവിതത്തെ കുറിച്ച് ഗൗതമി

പ്രണയിക്കുന്ന കാലത്ത് തങ്ങള്‍ക്ക് സംസാരിക്കാന്‍ ഫോണില്ലായിരുന്നുവെന്ന് അനു സിത്താര പറയുന്നു. അന്ന് താന്‍ സംസാരിച്ചിരുന്നത് വീട്ടിലെ ലാന്‍ഡ്‌ഫോണില്‍ ആയിരുന്നുവെന്നും കത്തുകള്‍ കൈമാറിയിരുന്നുവെന്നും താരം ഫ്‌ളേവേഴ്‌സ് ഒരുകോടി എന്ന പരിപാടിയില്‍ പങ്കെടുക്കവെ പറയുന്നു.

ഇന്ന് കൈമാറിയിരുന്ന കത്തുകളെല്ലാം തന്റെ ഭര്‍ത്താവ് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. പക്ഷേ തനിക്ക് അതെല്ലാം കീറി കളയേണ്ടി വന്നിട്ടുണ്ടായിരുന്നുവെന്നും അത് മറ്റൊന്നും കൊണ്ടല്ല. വീട്ടില്‍ മമ്മി പിടിക്കുമെന്ന ഭയം കൊണ്ടായിരുന്നുവെന്നും അനുസിത്താര പറയുന്നു.

Also Read: ശംഖുമുഖത്ത് പോയപ്പോള്‍ കൂടെ നിന്ന് ഫോട്ടോയെടുക്കാന്‍ എല്ലാവരും അടികൂടി; സുമിത്രയോട് ഇത് വേണ്ടെന്ന് പറഞ്ഞ് തന്റെ ഫ്രോക്ക് വരെ കീറി; ഒടുവില്‍ പോലീസ് വരേണ്ടി വന്നെന്ന് ശരണ്യ

കല്യാണത്തിന് ശേഷം തനിക്ക് അഭിനയിക്കണമെന്നൊന്നും വിഷ്ണുവേട്ടനോട് പറയാറില്ലായിരുന്നുവെന്നും ഒരു സിനിമയില്‍ അവസരം കിട്ടി താന്‍ അത് ചെയ്തു അത്രേ ഉള്ളൂവെന്നും താരം പറയുന്നു.

Advertisement