സെ ക് സ് എന്നത് തനിക്ക് വിശപ്പും വികാരവുമാണ്: വിദ്യാ ബാലൻ അന്ന് തുറന്നു പറഞ്ഞത് ഇങ്ങനെ

452

ഇന്ത്യ മുഴുവൻ ആരാധകരുള്ള മലയാളിയായ ബോളിവുഡ് താര സുന്ദരിയാണ് നടി വിദ്യാബാലൻ. മോഹൻലാലിന് ഒപ്പം ചക്രം എന്ന മലയാള സിനിമയിലൂടെയാണ് വിദ്യ ബാലൻ അഭിനയം തുടങ്ങിയതെങ്കിലും ഈ സിനിമ പകുതി വഴിക്ക് മുടങ്ങുക ആയിരുന്നു.

പിന്നീട് വിദ്യാ ബാലൻ ബോളിവുഡിൽ സൂപ്പർനായിയായി മാറുകയായിരുന്നു ഒരു വ്യത്യസ്ത നടി എന്നതിലുപരി എന്തും തുറന്നടിക്കുന്ന സ്വഭാവക്കാരി കൂടിയാണ്.വിദ്യാബാലൻ അതുകൊണ്ടുതന്നെയാണ് സെക്‌സ് സംബന്ധമായ കാര്യങ്ങൾ പോലും മറയില്ലാതെ തുറന്നുപറയുന്നത്.

Advertisements

ഇത്തരത്തിൽ താരം നേരത്തെ നടത്തിയ ഒരു തുറന്നു പറച്ചിൽ വീണ്ടും വൈറലാവുകയാണ്. തന്നെ സംബന്ധിച്ച് സെ ക് സ് മനുഷ്യരുടെ രണ്ടാമത്തെ വിശപ്പും വി കാ ര വുമാണ്. അതേക്കുറിച്ച് സംസാരിക്കാനെന്തിനു മടിക്കുന്നു? എന്നു ചോദിക്കുകയാണ് വിദ്യാബാലൻ.

Also Read
മോഹൻലാലിന്റെ കൂടെ ഒന്നിച്ച് അഭിനയിച്ചിട്ടും എന്റെ ആ വലിയം ആഗ്രഹം സാധിച്ചില്ല; സങ്കടത്തോടെ നടി മാദക നടി നമിത

അതാണ് വിഷയം, ദാമ്പത്യം എന്ന നിയന്ത്രണ വലയത്തിനുള്ളിൽ മാത്രമേ സെ ക് സിൽ ഇടപെടാനാവൂ എന്നും അത് ജന്മം നൽകുന്ന ഒരു പ്രക്രിയകൂടിയാണെന്നും മാത്രമാണ് നമ്മുടെ ഇന്ത്യൻ സാംസ്‌കാരികത അനുശാസിക്കുന്നത്.
ഇത് നമ്മുടെ ലൈം ഗി ക ഉത്തേജനത്തെ, ഇ ണ ചേരുമ്പോഴുള്ള പരമാനന്ദത്തെ തടയിടുകയല്ലേ ചെയ്യുക? ഒരു സമ്പൂർണ ലൈം ഗി ക ആസ്വാദനം ഇവിടെ നഷ്ടപ്പെടുകയല്ലേ ചെയ്യുന്നത്?

ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. എങ്കിലും ഇന്നുവരെ സെ ക് സി നെ ക്കുറിച്ച് പരസ്യമായി സംസാരിക്കുന്ന ഒരു പ്രവണത ഇവിടെയില്ല എന്നത് എനിക്ക് തമാശയായിട്ടാണ് തോന്നുന്നത്. കാരണം സെ ക് സി നെ ക്കുറിച്ച് നാം വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നും വിദ്യാ ബാലൻ വ്യക്തമാക്കി

മറിച്ച് അതൊക്കെ ദാമ്പത്യ ബന്ധത്തിലൂടെ മാത്രമേ പ്രകടിപ്പിക്കാനാവൂ എന്നും സന്താനങ്ങളെ ഉല്പാദിപ്പിക്കാൻ മാത്രമുള്ള ഒരു കർമ്മമാണെന്നും വിശ്വസിക്കുന്നു. അതേസമയം ലൈം ഗി ക വി കാ രം നമ്മിൽ ഉണർത്തുന്ന സുഖാനുഭൂതി, അത് അനുഭവിക്കുമ്പോഴുള്ള അത്യാനന്ദം, ര തി മൂ ർ ച്ച, അതിനോട് അനുബന്ധിച്ചുള്ള നിർവൃതിജനകമായ അവസ്ഥ ഇതൊക്കെ നാം കളഞ്ഞുകുളിക്കുകയാണ് ചെയ്യുകയെന്ന് വിദ്യ പറയുന്നു.

സെ ക് സി നെ ക്കുറിച്ചുള്ള ഇത്തരം മിഥ്യാബോധം നാം ഉപേക്ഷിക്കാനുള്ള സന്ദർഭമാണിതെന്നാണ് വിദ്യയുടെ വാദം. ലൈം ഗി ക വിഷയത്തിൽ നവീന തയ്ക്കും പഴമയ്ക്കും മധ്യേയുള്ള ഒരു സമനില നാം ഏർപ്പെടുത്തേണ്ടതുണ്ട്. സെ ക്‌സി നെ ക്കുറിച്ചുള്ള ഈ അബദ്ധജടിലമായ ധാരണകൾ മാറ്റണം.

Also Read
എന്നെ അയാൾ മുറിയിലേക്ക് കൊണ്ടുപോയി വാതിലടച്ചു, എന്നിട്ട് വസ്ത്രങ്ങൾ അഴിക്കുവാൻ തുടങ്ങി: ലൈം ഗി ക ആരോപണ വലയിൽ പ്രശസ്ത സംവിധായകൻ

ഓരോ അമ്മമാരും തങ്ങളുടെ കുട്ടികൾക്ക് സെ ക് സി നെ ക്കുറിച്ച് ബോധവൽക്കരണം നടത്തേണ്ടതുണ്ട് എന്നായരുന്നു വിദ്യാബാലൻ ശക്തമായ ഭാഷയിൽ പ്രസ്താവിച്ചത്. വിദ്യയുടെ സിനിമാ ജീവിതത്തെ സംബന്ധിച്ചിടത്തോളം, ഇവർ അഭിനയിച്ച തുമാരാ സുലു എന്ന പടം ഒരേസമയം വ്യാപകമായ വിമർശനങ്ങളും അഭിനന്ദനങ്ങളും നേടുകയുണ്ടായി.

സുലു എന്ന സുലോചന, സന്തോഷവതിയായ ഭാഗ്യവതിയായ മധ്യവയസ്കയായ വീട്ടമ്മയായി ഇതിൽ അഭിനയിച്ചിരിക്കുന്നു. എളിമ നിറഞ്ഞ കുടുംബ വനിത ആണെങ്കിലും ചില അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കുന്ന ഒരു സ്ത്രീയായിട്ടാണ് ഇതിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ പടത്തിന്റെ യശഃസ്സിന് കാരണം സംവിധായകൻ സുരേഷ് ത്രിവേണിയാണ്. ഇതുപോലുള്ള ജനപ്രിയ ചിത്രങ്ങളിൽ അഭിനയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും വിദ്യാബാലൻ പറയുകയുണ്ടായി.

Advertisement