ആദ്യമായി കാണാൻ ശ്രമിച്ചതാണ് പക്ഷേ അമ്മ കയ്യോടെ പൊക്കി; ആദ്യമായി പോൺ സിനിമ കണ്ട കാര്യം തുറന്ന് പറഞ്ഞ് നടി

3224

തമിഴ് സിനിമയിൽ ഏറെ വിവാദം സൃഷ്ടിച്ച ഫിലിമാണ് ഇരുട്ട് അറയിൽ മുരുട്ട് കുത്ത്. അഡൾട്ട് ഹൊറർ കോമഡി ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങിയത്. സന്തോഷ് പി ജയകുമാർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നായികയായ യാഷി ആനന്ദിന്റെ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

യാഷിക്ക് പോൺ താരം മിയ ഖലീഫിന്റെ ഛായ ഉണ്ടെന്നാണ് ചിലർ വാദിക്കുന്നത്. ഇത് ഉറപ്പാക്കാനായി യാഷിയുടെയും മിയ ഖലീഫയുടെയും ഫോട്ടോ ചേർത്തുക്കൊണ്ടാണ് ചില ചിത്രങ്ങൾ ഷെയർ ചെയ്ത് കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനെതിരെ ശക്തമായ ഭാഷയിൽ രംഗത്തെത്തിയിരിക്കുകയാണ് യാഷിക. എന്റെ ശരീരം അല്പം പുറത്ത് കാണുന്നു എന്ന് കരുതി പോൺ സ്റ്റാറുമായി ഉപമിക്കേണ്ട ആവശ്യം ഇല്ലെന്നാണ് താരം പറയുന്നത്.

Advertisements
Courtesy: Public Domain

Also Read
ആദ്യ ഭാര്യ ജീവിച്ചിരിക്കെ, വിവാഹ മോചിതൻ ആകാതെ ഭാര്യാ സഹോദരിയെ വിവാഹം കഴിച്ച നടൻ; തമിഴ് നടൻ കാർത്തിക്കിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ഇപ്പോഴിതാ താൻ ആദ്യമായി പോൺ സിനിമ കണ്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ബുദ്ധിയില്ലാത്ത പ്രായത്തിലാണ് ഞാൻ കണ്ടത്. അത് എന്താണെന്ന് മനസ്സിലാക്കാനുള്ള പ്രായം പോലും അന്നെനിക്കില്ല. പക്ഷെ എന്താണ് എന്നറിയാനുള്ള ആകാംക്ഷ ഉണ്ടായിരുന്നു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഒന്നിലോ രരണ്ടിലോ പഠിക്കുന്ന സമയത്താണ് പോൺ ചിത്രം കണ്ടത്. എന്താണ് സംഭവം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് താനും തന്റെ കസിനും സിനിമ കാണ്ടത്. വീട്ടിൽ വച്ചായിരുന്നു സംഭവം.

Courtesy: Public Domain

Also Read
അ ടി കൂടി ബിനു അടിമാലിയും നോബിയും; ജിത്തുവും കാവേരിയും എത്തിയ സ്റ്റാര്‍ മാജിക്കില്‍ വ ഴ ക്ക്; അമ്പരന്ന് പ്രേക്ഷകര്‍

വീട്ടിൽ വച്ചായിരുന്നു സംഭവം. ഇന്റർനെറ്റിൽ ഇത്തരം സിനിമ തപ്പുന്നതിനിടെ അമ്മ എത്തുകയും കയ്യോടെ പിടിക്കുകയുമായിരുന്നു. തലയിൽ തട്ടിയിട്ട് എന്താണ് കാണുന്നതെന്ന് അമ്മ ചോദിച്ചു. അന്ന് പിടിക്കപ്പെട്ടുവെങ്കിലും തന്നെ സ്വധീനിച്ചത് വീട്ടുകാരുടെ ചിന്തഗതിയാണെന്നു യാഷി.

Advertisement