ഒരേ സമയം 6 ഭാര്യമാരെ ഗർഭിണിയാക്കി യുവാവ്, വൈറലായി ചിത്രങ്ങൾ, കൗതുകകത്തോടെ കൈയ്യടിച്ച് നാട്ടുകാർ

737

സാധാരണയായി ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും ഒക്കെ ഒരു പ്രത്യേക സംഭവമല്ല എന്നാൽ നൈജീരിയ ക്കാരൻ ആയ പ്രെറ്റി മൈക് എന്ന യുവാവ് പങ്കുവെച്ച വിവരമാണ് ഏറെ കൗതുകവും അവിശ്വസനീയവും ആയിരിക്കുന്നത്. തന്റെ ആറ് കാമുകിമാരെ ഗർഭിണിയാക്കി എന്ന് ആണ് അദ്ദേഹം പറയുന്നത് എന്നാൽ അതിനുമുണ്ട് ഒരു പ്രത്യേകത ആറുപേരും ഒരേ സമയത്താണ് ഗർഭിണിയായത്.

ഇപ്പോൾ ഇവർ ഒരുമിച്ച് പ്രസവിക്കാൻ ഒരുങ്ങുകയാണ് നൈജീരിയയിൽ ഒരു സെലിബ്രിറ്റിയുടെ വിവാഹത്തിന് യുവാവ് എത്തിയത് തന്റെ ഗർഭിണിയായ ആറ് കാമുകൻമാർക്കൊപ്പം ആയിരുന്നു ഇതോടെ ഇവർ വലിയ ചർച്ചയായി മാറി സോഷ്യൽമീഡിയകളിൽ ഇവരുടെ ചിത്രം വൈറൽ ആയി മാറുകയും ചെയ്തു.

Advertisements

Also Read
ഇനി ലൈഫിൽ നിങ്ങളെ ഞാൻ വിശ്വസിക്കില്ല എന്ന് പറഞ്ഞ് അന്ന് ഉർവശി പോയി: സംഭവം വെളിപ്പെടുത്തി മുകേഷ്

നിമിഷങ്ങൾക്കുള്ളിൽ ലോകത്തെ പലകോണുകളിലും ഇവരുടെ ചിത്രങ്ങളും വാർത്തകളും എത്തി അവരെ ആശംസിച്ചു നിരവധി പേർ രംഗത്തും എത്തി ആറ് യുവതികളും ഒരു യുവാവിൽ നിന്ന് തന്നെ ഒരേ സമയത്ത് ഗർഭിണി ആയതാണ്. ഏവരെയും അത്ഭുതപ്പെടുത്തുന്നത് പ്രെറ്റി മൈക് എന്നറിയപ്പെടുന്ന മൈക്ക് ഈസനലി നോഹുവാണ് കാമുകിമാരെ ഒരേ സമയം ഗർഭിണിയാക്കിയത് ഇദ്ദേഹം ഗർഭിണിയായ ആറുപേരും ആയിട്ടാണ് വിവാഹചടങ്ങിൽ എത്തിയത്.

ഇവരെല്ലാവരും തന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നവരാണ് എന്ന് മൈക്ക് തന്നെയാണ് തുറന്നു പറഞ്ഞത് മൂന്നു ലക്ഷം ഫോളോവേഴ്‌സ് ഉള്ള തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ചിത്രങ്ങളൊക്കെ മൈക്ക് പങ്കുവെച്ചിരിക്കുന്നത് മനോഹരമായ വസ്ത്രങ്ങൾ ധരിച്ച് 6 സ്ത്രീകൾ മൈക്കിനെ വലയം ചെയ്ത് നിൽക്കുന്നതാണ് ചിത്രങ്ങൾ.

മാത്രമല്ല യുവതികൾ ആലിംഗനം ചെയ്യുന്നതും യുവതികളുടെ വയറിൽ തലോടി ചുമ്പിക്കുന്നതും മൈക്കിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട് നിരവധിപേരാണ് മൈക്കിന്റെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത് തന്റെ വിവാഹവേദിയിൽ തനിക്ക് കനത്ത സൈനിക സാന്നിധ്യം ഉണ്ടാകാനുള്ള കാരണം ഇതാണ് നിങ്ങൾ എന്റെ വിവാഹത്തിന് വന്ന് അനുഗ്രഹിക്കുക എന്ന് ഒരാൾ എഴുതി.

Also Read
ഫഹദ് ഫാസിൽ എനിക്ക് സഹോദരനെ പോലെ, ഫഹദെന്ന അഭിനേതാവിനോട് ബഹുമാനം ആണെന്നും അല്ലു അർജുൻ

എന്നാൽ ചില ആളുകൾ ഇത് വ്യാജ ഗർഭം ആണ് എന്ന് വിമർശിച്ച് രംഗത്തെത്തി കാത്തിരിക്കൂ. പ്രെറ്റി മൈക്കിനെ കുറിച്ച് ഞെട്ടിക്കുന്ന ഒരു കാര്യം, കഴിഞ്ഞ വർഷം അദ്ദേഹം ഒരേ സമയം 6 സ്ത്രീകളെയും വിവാഹം കഴിച്ചു എന്നതാണ്.

വിവാഹ ചടങ്ങിന് എത്തിയ 6 സ്ത്രീകളും മാച്ചിംഗ് ബോൾ ഗൗൺ ധരിച്ചിരുന്നു. തന്റെ ഏറ്റവും മികച്ച ജീവിതമാണ് താൻ നയിക്കുന്നതെന്നും ഇതൊരു അഭിനയ തന്ത്രമല്ലെന്നും ഫോട്ടോ പങ്കുവെക്കുന്നതിനിടെ അദ്ദേഹം കുറിച്ചു.

മൈക്ക് എസെൻവാലി എൻവോഗു എന്നാണ് പ്രെറ്റി മൈക്കിന്റെ യഥാർത്ഥ പേര്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഈ വ്യക്തി ഏറെ പ്രശസ്തനായത്. പ്രെറ്റി മൈക്ക് മുമ്പ് പലതവണ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.

അവർ യഥാർത്ഥ ഗർഭിണിളാണോ എന്നായിരുന്നു ചിലര്ഡ പങ്കുവെച്ച സംശയം. പ്രെറ്റി മൈക്ക് തന്റെ പ്ലേബോയ് ജീവിതശൈലി കൊണ്ട് പ്രശസ്തനാണ് മുൻ പോസ്റ്റുകളിൽ തനിക്ക് കുറഞ്ഞത് അഞ്ചു ഭാര്യമാരെങ്കിലും വേണം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോൾ പറഞ്ഞതിനെ അപ്പടി നടപ്പിൽ ആക്കിയിരിക്കുകയാണ് മൈക്ക്.

ഏതായാലും ഇത്രയും ഭാര്യമാരെ കലഹങ്ങൾ ഇല്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ മൈക്കിന് കഴിയട്ടെ എന്നും ആശംസകൾ നേർന്നിട്ടുണ്ട് പലരും. തങ്ങൾ ആറ് പേരും അദ്ദേഹത്തോടൊപ്പം അടുത്തടുത്ത മണിക്കൂറിൽ വേവ്വേറെ ചിലവഴിച്ചു എന്നും അത് അത്ഭുതം ആകണമെന്നും തങ്ങൾ ആഗ്രഹിച്ചു എന്നാണ് ഈ ആറു പേർക്കും പറയാനുള്ളത്.

വളരെ ടെൻഷൻ നിറഞ്ഞ ലോകത്ത് ഏറെ പ്രതീക്ഷയും സ്‌നേഹവുമായിരിക്കും ഞങ്ങളുടെ ഗർഭധാരണവും വരാൻപോകുന്ന കുഞ്ഞുങ്ങളും എന്ന് സ്ത്രീകൾ പങ്കുവെക്കുന്നു. എന്നാൽ ഇതൊക്കെ ലോകത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ഭാവിയിൽ ഈ യുവാവിന് ഇത്രയും സ്ത്രീകളെ എങ്ങനെ ഭാര്യമാരാക്കാൻ കഴിയും എന്നും വിമർശനവും വരുന്നുണ്ട്.

കുട്ടികൾക്ക് ഒരു പിതാവും 6 അമ്മമാരും എന്നത് കുട്ടികളിൽ പോലും അരക്ഷിതാവസ്ഥ ഉണ്ടാക്കും പ്രെറ്റി മൈക്ക് എന്ന യുവാവ് ആറ് സ്ത്രീകളും ചെയ്തത് ശരിയായില്ല എന്നും ൈലം ഗി ക അരാജകത്വം പരീക്ഷണവും അല്ല കുടുംബ ജീവിതം എന്നും പലരും പറയുന്നു. ഗർഭധാരണവും കുഞ്ഞുങ്ങളെ ജനിപ്പിക്കലും കൗതുകത്തിനും വാർത്തയാക്കാനും ആകരുതെന്നും കമന്റുകളും എത്തുന്നുണ്ട് ഏതായാലും ഇവർ ഒരു കൗതുകമായി തന്നെ മാറുകയാണ്.

Advertisement