ചില ആളുകൾ സെ ക് സ് മാത്രമാണ് ഫോക്കസ് ചെയ്യുന്നതെന്ന് ബഷീർ; തന്നെ കുറിച്ചുള്ള കമന്റുകളോട് പുച്ഛം മാത്രമെന്ന് സുഹാന

1418

രണ്ട് വിവാഹം കഴിച്ചതിലൂടെ സോഷ്യൽമീഡിയയിലടക്കം ഹിറ്റായ കുടുംബമാണ് ബഷീർ ബഷിയുടേത്. വ്‌ലോഗർ കുടുംബം ഇന്ന് സോഷ്യൽമീഡിയയിലെ താരങ്ങളാണ്. ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയുമെല്ലാം അവരവരുടെ യൂട്യൂബ് ചാനലുകളുമായി സന്തോഷത്തോടെ മുന്നോട്ട് പോവുകയാണ്.

പലപ്പോഴും രണ്ട് ഭാര്യമാരുണ്ട് എന്നതിന്റെ പേരിൽ വിർശനം കേൾക്കേണ്ടി വരാറുണ്ട് ബഷീറിന്. കൂടാതെ ആദ്യ ഭാര്യ സുഹാനയെ ച തി ച്ചാണ് രണ്ടാമത് വിവാഹം കഴിച്ചതെന്ന വിമർശനവും പലപ്പോഴും കേൾക്കാറുണ്ട്. എന്നാൽ അങ്ങനെയൊന്നുമല്ല കാര്യങ്ങളെന്നാണ് സുഹാന തന്നെ പറയുന്നത്.

Advertisements

മഷൂറയെ ബഷീറിന് എഷ്ടമാണെന്ന് ആദ്യമറിഞ്ഞപ്പോൾ സ്വഭാവികമായ വിഷമം ഉണ്ടായിരുന്നു. പിന്നീട് മഷൂറയെ പരിചയപ്പെട്ട് സുഹൃത്തുക്കളായ്. മഷൂറയെ പോലെ മഷൂറയെ ഉണ്ടാകൂ. സുഹൃത്തുക്കളായതോടെ ബഷീറിനോട് അവളെ ഉപേക്ഷിച്ചിട്ട് വരണമെന്ന് പറയാൻ തോന്നിയില്ലെന്നാണ് സുഹാന പറയുന്നത്.

ALSO READ- ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ അച്ഛന്റെ മകളായി ജനിക്കണമെന്നാണ് പ്രാർത്ഥിക്കുന്നത്: കണ്ണീരോടെ കുടുംബ ചിത്രവുമായി അഭിരാമി സുരേഷ്

ഇന്ന് സഹോദരിമാരെ പോലെയാണ് സുഹാനയും മഷൂറയും. രണ്ടുപേർക്കും ബഷീർ സ്‌പെഷ്യലാണ് എന്നതുതന്നെയാണ് ഈ കുടുംബത്തിന്റെ കെട്ടുറപ്പ്. കൂടാതെ, തന്നെക്കുറിച്ചുള്ള കമന്റുകൾ കാണുമ്പൊൾ പുച്ഛം തോന്നാറുണ്ടെന്നും സുഹാനയും പറയുന്നു. ചില കമന്റുകൾ കാണുമ്പൊൾ ഇവരെന്താ പൊട്ടന്മാരാണോ എന്ന് തോന്നാറുണ്ട്. ചിലരൊക്കെ കമന്റുകൾ മാത്രം ഇടാൻ നിക്കുന്നതായി തോന്നാറുണ്ടെന്നും സുഹാന പറയുന്നു. ഒരു വിവാഹം കഴിച്ചു ഡിവോഴ്‌സ് ആയി മറ്റൊരു വിവാഹം കഴിച്ചാൽ ആർക്കും ഒരു പ്രശ്‌നവും ഇല്ല. ഇത് നമ്മൾ ഒരാളെയും ഉപേക്ഷിക്കാതെ രണ്ടു ഭാര്യമാരേയും ഒപ്പം കൊണ്ട് നടക്കുന്നതിൽ എന്താണ് വിഷയം എന്നാണ് ബഷീറും സുഹാനയും മഷൂറയും ചോദിക്കുന്നത്.

കൂടാതെ, രണ്ടുപേരുടെയും ജീവിതം കളയാതെ അവരെ ഒരേപോലെ ഹാപ്പി ആയി കൊണ്ട് നടക്കുന്നതിനു എന്താണ് വിഷയം, എന്തിനാണ് ആളുകൾ ഇത്രയും എതിർക്കുന്നത് എന്ന് മനസിലാകുന്നില്ല. എന്തെങ്കിലും ഇഷ്യൂ ഉണ്ടെങ്കിൽ ഓകെ. പക്ഷെ ഇവിടെ എന്താണ് വിഷയം. ആളുകളുടെ ചിന്ത ഇവിടെ സെ ക് സ് മാത്രമാണ് എല്ലാം എന്നാണ്. ഈ വിവാഹം എന്ന് പറയുമ്പോൾ ചില ആളുകളുടെ മനസ്സിൽ സെ ക് സ് മാത്രമാണ് ഫോക്കസ് ചെയ്യുന്നത്. സെ ക് സ് കാര്യങ്ങൾ മെയിൻ അല്ലെന്നല്ല. പക്ഷെ അതിനൊക്കെ പുറമേ അണ്ടർ സ്റ്റാന്റിംഗ് സ്‌നേഹം, കെയറിങ് ഒക്കെയുണ്ട്. അഞ്ചോ പത്തോ മിനിറ്റ് ആ ഒരു ഇതിനു വേണ്ടിയുള്ള അതിനേക്കാൾ ഒരുപാടുണ്ട് ജീവിതമെന്നാണ് ബഷീർ ബഷി പറഞ്ഞത്.
ALSO READ-ടൊവീനോയുടെ അമ്മയായി അഭിനയിക്കാൻ ബേസിൽ ജോസഫ് വിളിച്ചു; നായികയാക്കാമെങ്കിൽ വരാമെന്നാണ് പറഞ്ഞത്: രേഖ മേനോൻ

ഈ സ ക്‌സ ിനൊക്കെ ഉപരി ജീവിതത്തിൽ നമ്മൾക്ക് ഒരു ബോണ്ട് ഉണ്ട്. ആ ബോണ്ട് ആളുകൾ മനസിലാക്കുന്നില്ല. നമ്മൾ ചിന്തിക്കുന്നത് നമ്മൾക്ക് ഒരു ജീവിതമേ ഉള്ളൂ. അത് മാക്‌സിമം ജീവിച്ചു പൊളിക്കുക എന്നാണ്. നമ്മൾ ഒരു മനുഷ്യൻ ജനിച്ചാൽ പിന്നെ മരിക്കും വരെ ഓട്ടം ആണ്. ചിലപ്പോൾ ഓടി തുടങ്ങുമ്പോൾ തന്നെ മരിച്ചിട്ട് ഉണ്ടാകാം. ചിലപ്പോ ഓടി കുറെ വർഷങ്ങൾ കഴിഞ്ഞാകും മരണം സംഭവിക്കുക. അപ്പോൾ മരിക്കാൻ വേണ്ടിയുള്ള ആ ഓട്ടത്തിന്റെ ഇടക്ക് നമ്മൾ മാക്‌സിമം ജീവിക്കുക എന്നതാണ് പ്രധാനമെന്നും ബഷീർ ജിഞ്ചർ മീഡിയയോട് പറഞ്ഞു.

താൻ ബിസിനസ്സും കാര്യവും ഒക്കെയായി മുൻപോട്ട് പോകുമ്പോൾ തുടക്കത്തിൽ ചതിയും കാര്യങ്ങളും ഒക്കെ കിട്ടിയിരുന്നു. അങ്ങനെ ഒന്നും ഇല്ലാതായ അവസ്ഥയിൽ എത്തി ഒന്ന് രണ്ടു മാസത്തോളം ആണ് ഡിപ്രെഷനിൽ ഇരുന്നത്. വാടക കൊടുക്കാൻ ഉള്ള കാശ് ഇല്ലാതെ, കരഞ്ഞിരുന്ന അവസ്ഥയുണ്ട്. പക്ഷെ മനക്കട്ടിയോടെ മുൻപോട്ട് പോയിട്ടാണ് ഈ അവസ്ഥയിൽ എത്തിയത്. നമ്മൾക്ക് നമ്മുടെ ജീവിതത്തിൽ നല്ലതും ചീത്തയും ഉണ്ടാകും അതിനെ എല്ലാം ധൈര്യത്തോടെ അതിജീവിച്ചുകൊണ്ട് മുൻപോട്ട് പോയാൽ ജീവിതത്തിൽ വിജയം വരിക്കാമെന്നും ബഷീർ പറഞ്ഞു.

Advertisement