നിഖിലേട്ടൻ അത്ര റൊമാന്റിക്കല്ല, കല്യാണമേ വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്: നിഖിലും രമ്യയും പറയുന്നത് കേട്ടോ

167

മലയാളം മിനി സ്‌ക്രീനീലൂടെ അവതാരകരായി എത്തി ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയ താരങ്ങളാണ് നിഖിൽ മേനോനും രമ്യയും. അവതരണം മാത്രമല്ല അഭിനയ രംഗത്തും ഒരു കൈ നോക്കിയ നിഖിൽ താൻ മികച്ചൊരു ഗായകൻ കൂടിയാണെന്നും തെളിയിച്ചിരുന്നു. പാട്ടുകാരൻ ആണെങ്കിലും, അവതാരകൻ ആയിട്ടാണ് നിഖിലിനെ മലയാളികൾ സ്വീകരിച്ചത്.

ടെലി വിഷൻ അവതാരകരായി തുടങ്ങി പിന്നീട് നിഖിലും രമ്യയും ഭാര്യാ ഭർത്താക്കൻമാരായി മാറുക ആയിരുന്നു. ഒന്നിച്ച് ഷോ ചെയ്തിരുന്ന സമയത്താണ് ഇവൾ എനിക്ക് പറ്റിയ ആളാണെന്ന് മനസിലായത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിൽ ആവുക ആയിരുന്നു. സന്തോഷകരം ആയ കുടുംബ ജീവിതം നയിച്ച് വരികയാണ് ഇവർ.

Advertisements

ഒരു മകളുണ്ട് ഇവർക്ക് ഒരു ബേബിയെ തരാമോയെന്ന് മോളെപ്പോഴും ചോദിക്കാറുണ്ടെന്നും അത് നടക്കില്ലെന്ന് മനസിലായപ്പോഴാണ് അവൾ നിഖിലിനെ ബ്രദറായും കണ്ട് തുടങ്ങിയതെന്ന് നിമ്മി പറയുന്നു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താര ദമ്പതികളുടെ തുറന്നു പറച്ചിൽ. കല്യാണമേ വേണ്ടിയിരുന്നില്ല എന്ന് തോന്നിയ സന്ദർഭം ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.

Also Read
അമ്മോ മാരകം, എസ്തറിന്റെ പുതിയ കിടിലൻ ഫോട്ടോസ് കണ്ട് കണ്ണുതള്ളി ആരാധകർ..

പ്രണയിച്ചിരുന്ന സമയത്ത് കെട്ടിയേ അടങ്ങൂ എന്നായിരുന്നു. പുറമെ എന്തൊക്കെ പറഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ നിഖിലേട്ടൻ ഭയങ്കര ട്രെഡീഷണൽ ആണെന്നായിരുന്നു രമ്യ പറഞ്ഞത്. മോൾക്ക് ഞങ്ങൾ രണ്ടാളോടും നല്ല അറ്റാച്ച്മെന്റാണ്. എന്നാലും അവളൊരു അച്ഛക്കുട്ടിയാണ്. പെൺകുട്ടികൾക്ക് പൊതുവെ അച്ഛനോടാണല്ലേ അറ്റാച്ച്മെന്റ് കൂടുതൽ.

അവൾക്ക് അമ്മയെ ഭയങ്കര പേടിയാ, എന്നോട് നന്നായി കുറുമ്പ് കാണിക്കും. വന്നുവന്ന് നിനക്കെന്നെ ഒട്ടും പേടിയില്ലെന്ന് ഞാൻ അവളോട് പറയാറുണ്ട്. മോളുടെ അടുത്ത് നിഖിലിന്റെ ഒരു നമ്പറും നടക്കില്ല. ഇടയ്ക്ക് വിളിച്ച് എവിടെ ആണെന്നൊക്കെ ചോദിച്ചാൽ കൃത്യമായി മറുപടി കൊടുക്കുന്നത് കാണാം.

ഞാൻ വിളിക്കുമ്പോൾ ചിലപ്പോൾ പോലീസ് എന്നൊക്കെ പറഞ്ഞ് കട്ട് ചെയ്താലും മാളു വിളിച്ചാൽ നിഖിൽ എല്ലാം പറയും. ഞാൻ തോറ്റു കൊടുക്കുന്നത് അവളുടെ മുന്നിൽ മാത്രം ആഈണെന്നായിരുന്നു നിഖിൽ പറഞ്ഞത്. അവൾ നിഖിലിനെക്കൊണ്ട് ക്ഷ വരപ്പിക്കും. സിബ്ലിംഗ്‌സ് ഇല്ലാത്തിന്റെ വിഷമമുണ്ട് മോൾക്ക്. എനിക്ക് പാംപർ ചെയ്യാൻ ആരുമില്ലല്ലോ, അമ്മാ ഒരു ബേബിയെ കൂടെ താ എന്നൊക്കെ എന്നോട് പറയാറുണ്ട് മോൾ.

എത്ര നോക്കിയിട്ടും കിട്ടുന്നില്ലല്ലോ എനിക്ക് ബ്രദറില്ല. പക്ഷേ, അപ്പൻ എന്റെ ബ്രദർ ആണെന്നായിരുന്നു അവൾ അവളുടെ കൂട്ടുകാരിയോട് പറഞ്ഞത്. രാത്രിയായാൽ ഇവർ തമ്മിൽ കട്ട അടിയാണ്. ശരിക്കും ബ്രദർ ആൻഡ് സിസ്റ്ററിനെപ്പോലെ തല്ല് കൂടും. ഞാൻ വീട്ടിലുണ്ടെങ്കിൽ ഉറങ്ങും വരെ അവളുടെ അടുത്ത് തന്നെ വേണം. കാര്യം കാണാൻ അവൾ മിടുക്കിയാണ്, ആരെയാണെന്ന് വെച്ചാൽ സോപ്പിട്ട് കാര്യം നേടും.

എന്തെങ്കിലും ചെറിയൊരു കാര്യം അടുത്തൂടെ പോയാൽ രമ്യ മുഖം വീർപ്പിക്കും. പിന്നെ 2 ദിവസം പോക്കാണ്. അവസാനം എന്റെ പിടി പോവും. ചെറിയ കാര്യത്തിനായിരിക്കും പിണങ്ങുന്നത്. ഇത് എന്നെ വല്ലാതെ അസ്വസ്ഥനാക്കുമെന്നാണ് നിഖിൽ പറഞ്ഞത്.

ഇവളുടെ ഭാഗത്ത് ആയാലും എന്റെ ഭാഗത്ത് ആയാലും നിസാര കാര്യത്തിന് നാലഞ്ച് ദിവസം മുഖം വീർപ്പിച്ചിരിക്കുന്നത് അവളുെട സ്വഭാവമാണ്. സമയമെടുത്തേ ഞാൻ കാര്യങ്ങളിൽ നിന്നും മാറാളുള്ളൂ എന്നായിരുന്നു രമ്യ പറഞ്ഞത്. പ്ലാനിംഗില്ലാതെ സ്റ്റേജിൽ കയറി പാളിയ അനുഭവം ഉണ്ടായിട്ടില്ല എന്നായിരുന്നു രമ്യ പറഞ്ഞത്.

എനിക്ക് അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പെട്ടെന്ന് പാടാൻ പറയുമ്പോൾ ശബ്ദം കിട്ടാതെയായിട്ടുണ്ട്. അങ്ങനെ പാടിയിട്ട് കുളമായിട്ടുണ്ട്. ഓർക്കസ്ട്ര സെറ്റാവാതെ ഒക്കെയായിട്ടുണ്ട്. വഴക്കിട്ട് ഒരുമാസമൊന്നും പോയിട്ടില്ല. കുറച്ച് ദിവസം മിണ്ടാതെയിരുന്നാൽ പിന്നെ ഞാൻ അധികം മൈൻഡ് ചെയ്യാൻ പോവാറില്ലെന്നും നിഖിൽ പറഞ്ഞിരുന്നു.

Also Read
എന്തിനാണ് ബ്രാ മാത്രം ആക്കിയത് ആ ഷഡ്ഡി കൂടി പുറത്തേക്ക് ഇടെടി, ശാലിൻ സോയയുടെ പുതിയ വീഡിയോക്ക് എതിരെ പൊട്ടിത്തെറിച്ച് ആരാധകർ

കിട്ടിയ അവസരങ്ങളെല്ലാം ഞാൻ കൃത്യമായി വിനിയോഗിച്ചെന്ന് നിഖിൽ പറഞ്ഞപ്പോൾ ചിലത് കൃത്യമായി ഉപയോഗിച്ചിട്ടില്ല എന്നായിരുന്നു രമ്യ പറഞ്ഞത്. ആങ്കറായി എന്നെ വിശേഷിപ്പിക്കുന്നത് ആ പ്രൊഫഷന് മോശമാണ്. കാണാതെ പഠിച്ച് ആളുകളുടെ മുന്നിൽ പറയാനൊന്നും എനിക്ക് പറ്റില്ലെന്ന് നിഖിൽ പറയുന്നു. കുറേ പരിപാടികളൊക്കെ ചെയ്തിട്ടുണ്ട്.

ആ പ്രൊഫഷനെ അത്രയും ബഹുമാനിക്കുന്നത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. ആങ്കറിങ്ങിൽ ഞാൻ ബെസ്റ്റല്ല. പാട്ടാണ് എനിക്ക് പറ്റിയ പണി. നിഖിലേട്ടൻ അത്ര റൊമാന്റിക്കല്ലെന്ന് രമ്യ പറഞ്ഞപ്പോൾ രമ്യ പൈങ്കിളി ആണെന്നായിരുന്നു നിഖിലിന്റെ മറുപടി. റൊമാൻസിനാണ് പുള്ളി പൈങ്കിളി എന്ന് പറയുന്നത് കുറച്ചൊക്കെ എക്സ്പ്രസീവ് ആകാം. അങ്ങനെയല്ല നിഖിൽ. നിത്യജീവിതത്തിൽ ഞങ്ങൾ അഭിനയിക്കുന്നവരല്ല.

സ്ഥിര വരുമാനം ഇല്ലാത്തതിൽ ഞങ്ങൾക്ക് സങ്കടം തോന്നിയിട്ടുണ്ട്. എന്റെ പ്രൊഫഷനിൽ ഞാൻ ഹാപ്പിയാണ്. മനസ് മാത്രം വെച്ചിട്ട് കാര്യമില്ല. വേറെ കുറേ കാര്യങ്ങളൊക്കെയുണ്ട്. ഇടയ്ക്കൊരു ഡിപ്പ് വരും ലൈഫിൽ. അപ്പോഴാണ് നേരത്തെ എന്തെങ്കിലും ഇൻവെസ്റ്റ് ചെയ്തിരുന്നെങ്കിൽ എന്നൊക്കെ ചിന്തിക്കുന്നത് എന്നാണ് നിഖിൽ പറയുന്നത്.

Advertisement